SongsDb
Songs
Artists
Ragas
About
FAQ
More
Contribute
Profile
Sign Out
Search
SONGS
A
B
C
D
E
F
G
H
I
J
K
L
M
N
O
P
Q
R
S
T
U
V
W
X
Y
Z
Aanandam poovidum
1989
Lyrics
Language: Malayalam
ആനന്ദം പൂവിടും കാലമേ സ്വാഗതം (2)
നീയെന്‍ നെഞ്ചില്‍ താളം തേടി വാ വാ
നീയെന്‍ കണ്ണില്‍ മുത്തും ചൂടി വാ
താലമേന്തി നില്‍ക്കും മനസ്സുകളില്‍
ഏതോ വിണ്ണില്‍ നിന്നും
രാഗം മീട്ടി സന്ധ്യവരും
(ആനന്ദം )
പ്രാണനിന്നു പുളകങ്ങളില്‍
പൂത്തുപൂത്തുലഞ്ഞ നിമിഷങ്ങളില്‍
അമൃതമോ മധുരമോ
ഇനിയും നീയരികിലണയൂ - മദം
(ആനന്ദം )
പ്രാണനിന്നു കളിയരങ്ങില്‍
കാത്തുകാത്തു നില്‍ക്കും നിമിഷങ്ങളില്‍
ഇണകളായു് തുണരരായു് പുണരുവാന്‍
നിമിഷതൂക്കുമളവു് -
(ആനന്ദം )
Movie/Album name:
Charithram
Artists
Writer
:
S Ramesan Nair
Composer
:
MG Radhakrishnan
:
M. G. Sreekumar