അങ്ങകലെ കിഴക്കന്‍ ദിക്കില്‍ പൂമര കൊമ്പിലിരുന്നു കോകിലം ഇണയെ വിളിക്കുന്നു അനുരാഗ ഗാനം പാടി അനുരാഗ ഗാനം പാടി (അങ്ങകലെ..)
ഇണയോ വിളി കേള്‍ക്കുന്നില്ല അനുപല്ലവി പാടുന്നില്ല (ഇണയോ.. ) ഈ സന്ധ്യതന്‍ അരുണിമയില്‍ ഈണവുമായ് കാത്തിരിന്നു (ഈ സന്ധ്യതന്‍..) ഒരു വേഴാമ്പല്‍ പോലെ
ആയിരം കിനാക്കളുമായ് ഓര്‍മയില്‍ നീ മാത്രമേ ഒരു നാള്‍ ഞാന്‍ കൊതിച്ചു നിന്നു പറന്നു പോകാന്‍ ഒരുങ്ങി നിന്നു (ഒരു നാള്‍..)(അങ്ങകലെ..) അനുരാഗ ഗാനം പാടി അനുരാഗ ഗാനം പാടി ..... Angakale kizhakkan dikkil
Movie/Album name: Anakha (Ormayil Oru Nimisham)
Sentence Summary:Anakha (Ormayil Oru Nimisham) is a 1989 Malayalam film centered on love, loss, and memory, in which a woman reflects on a past romance through recollections tied to a song.
Song Credits: Song: "Angakale Kizhakkan"; Film: Anakha (Ormayil Oru Nimisham) (1989); Lyrics: (not reliably documented).
Musical Style: Melodic Malayalam film song (filmi light music) with a gentle, nostalgic, semi-classical lilt.
Raga Details: (not reliably documented).
Key Artists Involved: (not reliably documented).
Awards & Recognition: (not available).
Scene Context: The song unfolds as a reflective, memory-laden sequence in which the protagonist revisits a past romance, the lyric invoking the eastern skies and the beloved.