ആടാനൊരൂഞ്ഞാലാ ആനന്ദപ്പൊന്നൂഞ്ഞാല ഈ കൈകള്‍ ആടാനൊരൂഞ്ഞാലാ
മധുമാസനന്ദനപ്പൂഞ്ചോല എന്റെ അനുരാഗസുന്ദരത്തേന് ചോല അവിടത്തെക്കാത്തുഞാന് കല്പ്പടവില് കവിതയും മൂളി വന്നിരുന്നു
ശീതളകിരണനും താരകള്‍ക്കും ഇന്ന് ശിശിരനിലാവില്‍ രാസലീല മുകളില്‍ നക്ഷത്രപ്പൂങ്കാവില് മുഴങ്ങി മുരളീഗാനമേള
Movie/Album name: Devadas
Movie Summary: Devadas (1989) is a Malayalam film based on Saratchandra Chattopadhyay's classic novel, telling the story of a wealthy young man who descends into alcoholism and self-destruction after being separated from his childhood love.