അക്കരെ നിന്നൊരു കൊട്ടാരം കപ്പലുപോലെ വരുന്നേരം ഇക്കരെ നിങ്ങടെ ചങ്ങാടങ്ങളും പത്തേമാരിയുമെത്തേണം (2)
പത്തേമാരിയിൽ താലപ്പൊലിയുമായ് വന്നു വിളിക്കേണം ഞങ്ങളെ നിങ്ങൾ വിളിക്കേണം കാഹളം വേണം ബ്യുഗിളും വേണം ബാൻഡുമേളം വേണം ആശകളേറെ കൊതിയേറെ ആറടിമണ്ണിൽ വിധി വേറെ ആരറിയുന്നു അതിലേറെ (അക്കരെ നിന്നൊരു കൊട്ടാരം..)
ദൂരം തേടുന്ന നൗകകൾ പിന്നെയും തീരത്തു വന്നീടും തുറമുഖ തീരത്ത് വന്നീടും കൂടുവെടിഞ്ഞു പോകുന്ന ജീവൻ എന്നു മടങ്ങീടും പതിവായ് പോകും ഇടമെല്ലാം പിരിയാതെന്നും തുണയാകാൻ ഇനിയാരാരോ ആരാരോ (അക്കരെ നിന്നൊരു കൊട്ടാരം..)
Movie/Album name: Swaagatham
Sentence Summary:
A young man's life and relationships are thrown into turmoil when he becomes entangled in a romantic misunderstanding, leading to comedic and emotional consequences for his family and himself.
Song Credits:
- Song: Akkare Ninnoru Kottaram
- Movie: Swaagatham (1989)
- Lyricist: Not available
- Music Composer: Not available
- Singer(s): Not available
Musical Style:
Melodic Malayalam film song with traditional orchestration typical of late 1980s cinema.