Aayiram Pidikkunna

1988
Lyrics
Language: Malayalam

ആയിരം പിടിക്കുന്ന ചെമ്പു കിടാരത്തിലേ
നെറം കെട്ട കാരിരുളോടെ
നാനായി നിലാവൂടേ ഇല്ലായേ തിരുവടിയേ
അടിച്ചു തളിച്ച് രാവു പകലാക്കീ
പട്ടും വെള്ളേം വിരിപ്പിച്ചൂ കൊണ്ടാരേ.
നന്ദവിളക്കു കൊളുത്തീ കൊണ്ടാരേ
തെയ്യക്കോലക്കാരണക്കാരരേ തെരക്കൂട്ടാതേ
അക്കാര്യം നിനച്ചിട്ട് കാലയ്യോ തട്ടല്ലേ
കണ്ടേൻ കോര ചെറമ്മോ
കടുകേ നട നടന്ന് പോന്നു വരും നേരത്ത്
കാൽ മടിയേണ്ടായേ ചെറമ്മോ
ഇരുട്ടാൻ വെച്ചിട്ട് ചോറ്റും കൈ
ചെവിയെ പോണ്ടാ ചെറമ്മോ
പൊകലയാന്ന് വെച്ചിട്ടിജ്ജ്
വായേം കൈയ്യു തിന്നണ്ടാ ചെറമ്മോ
അടയ്‌ക്കാന്ന് വെച്ചിട്ടിജ്ജ്
കോയിക്കാട്ടം തിന്നണ്ടാ ചെറമ്മോ
ആയിരം പിടിക്കുന്ന ചെമ്പു കിടാരത്തിലേ
നെറം കെട്ട കാരിരുളോടെ
നാനായി നിലാവൂടേ ഇല്ലായേ തിരുവടിയേ
Movie/Album name: Puraavritham

Movie Summary: Puraavritham (1988) is a Malayalam film centered on the lives and struggles of a fishing community, exploring their hardships, relationships, and the socio-economic pressures they face.

Song Credits: Not available.

Musical Style: Melodic Malayalam film song with a folk-tinged, contemplative character typical of late-1980s Malayalam cinema.

Raga Details: Not available.

Key Artists Involved: Not available.

Awards & Recognition: Not available.

Scene Context: Not available.


Artists