Aanungalennal [Resung from Ottappettavar]

1988
Lyrics
Language: Malayalam

ഝനക്ക് ഝനക്ക് ജം ഝനക്ക് ഝനക്ക് ജം
ഝനക്ക് ഝനക്ക് ജം
കിരുകിരി കിരു കിരി
ഝനക്ക് ഝനക്ക് ജം ഝനക്ക് ഝനക്ക് ജം
ഝനക്ക് ഝനക്ക് ജം
പികി പികി പി കി പികി പികി

ആണുങ്ങൾ എന്നാൽ പൂവാണേ ചേട്ടാ
പെണ്ണുങ്ങൾ എന്നാൽ തീയാണേ ചേച്ചീ
നാമിന്നേ ചൊന്നാൽ ബോറാണെടേ ഹേയ്
ആണുങ്ങൾ എന്നാൽ പൂവാണേ ചേട്ടാ
പെണ്ണുങ്ങൾ എന്നാൽ തീയാണേ ചേച്ചീ
നാമിന്നേ ചൊന്നാൽ ബോറാണെടേ
വാലായ് ബോലോ പോവാതെ വന്നേ നിന്നേ പോവാതെ
ബോലോ ബോലോ പോവാതെ പോവാതെടീ
വാലായ് ബോലോ പോവാതെ വന്നേ നിന്നേ പോവാതെ
ബോലോ ബോലോ പോവാതെ പോവാതെടീ
ഝനക്ക് ഝനക്ക് ജം ഝനക്ക് ഝനക്ക് ജം
ഝനക്ക് ഝനക്ക് ജം
കിരുകിരി കിരു കിരി
ഝനക്ക് ഝനക്ക് ജം ഝനക്ക് ഝനക്ക് ജം
ഝനക്ക് ഝനക്ക് ജം
പികി പികി പി കി പികി പികി

നേരേ ചൊവ്വേ നേരെ പത്തു മാന്യരെത്തുമ്പോൾ (2)
അയ്യോ പൊന്നേ മാറിയെങ്ങു പോണതെന്താണേ (2)
ശാപ്പാട്ടു രാമാ പൂരി ബജ്ജി വേണ്ടേ (2)
ഝനക്ക് ഝനക്ക് ജം ഝനക്ക് ഝനക്ക് ജം
ഝനക്ക് ഝനക്ക് ജം
കിരുകിരി കിരു കിരി
ഝനക്ക് ഝനക്ക് ജം ഝനക്ക് ഝനക്ക് ജം
ഝനക്ക് ഝനക്ക് ജം
പികി പികി പി കി പികി പികി

എന്നാലും പെണ്ണു പെണ്ണാണേ നീലക്കല്ലാണേ
പല്ലാണേ നേരാണേ പൊന്നളിയാ പൊല്ലാപ്പ് (2)
ചങ്ങാതിമാരേ വേണം ചില്വാനം സാറേ (2)
ഈ കയ്യാലേ ഹേ തന്നാലും ആഹാ
ഈ പള്ളേലരച്ചായയ്ക്ക് ഒന്നോ രണ്ടോ കാശു തരൂ
ഹേയ് ആയോടോ ആയോടോ
ആ വന്നു വന്നു.. ഏയ് ആയോടാ
ഈ കയ്യാലേ ഹേ തന്നാലും ആഹാ
ഈ പള്ളേലരച്ചായയ്ക്ക് ഒന്നോ രണ്ടോ കാശു തരൂ
എരിപൊരി വെയിലൊഴുകിടുമൊരു വഴി വെടിഞ്ഞിനി പോകാമേ
എന്നാലും പെണ്ണു പെണ്ണാണേ നീലക്കല്ലാണേ
പല്ലാണേ നേരാണേ പൊന്നളിയാ പൊല്ലാപ്പ്
ഝനക്ക് ഝനക്ക് ജം ഝനക്ക് ഝനക്ക് ജം
ഝനക്ക് ഝനക്ക് ജം
കിരുകിരി കിരു കിരി
ഝനക്ക് ഝനക്ക് ജം ഝനക്ക് ഝനക്ക് ജം
ഝനക്ക് ഝനക്ക് ജം
പികി പികി പി കി പികി പികി
ആണുങ്ങൾ എന്നാൽ പൂവാണേ ചേട്ടാ
പെണ്ണുങ്ങൾ എന്നാൽ തീയാണേ ചേച്ചീ
നാമിന്ന് ചൊന്നാൽ ബോറാണെടേ
Movie/Album name: Agnichirakulla Thumpi

Movie Summary: Agnichirakulla Thumpi is a 1988 Malayalam film.

Song Credits: "Aanungalennal" is a resung version of the song from Ottappettavar; specific credits for this version are not available.

Scene Context: Information not available.


Artists