Aashakal Viriyunnoru

1988
Lyrics
Language: Malayalam

ആശകൾ വിരിയുന്നൊരു പുഷ്പകാലം
അനുഭൂതികൾ നിറയും ആനന്ദകാലം
ആശകൾ വിരിയുന്നൊരു പുഷ്പകാലം
ഓമൽവസന്തം കൊരുത്തു നമുക്കായ്
ഒരു പുഷ്പഹാരം പ്രേമോപഹാരം
ഓമൽവസന്തം കൊരുത്തു നമുക്കായ്
ഒരു പുഷ്പഹാരം പ്രേമോപഹാരം
പ്രേമോപഹാരം പ്രേമോപഹാരം
ആശകൾ വിരിയുന്നൊരു പുഷ്പകാലം

മദനോൽസവത്തിൻ്റെ മധുരിമയിൽ
സ്വരരാഗസുധയായ് നീ ഒഴുകി വരൂ (2)
ഞാനെന്നും ഹൃദയത്തിൻ ശ്രീകോവിലിൽ
ഒരുക്കും നിനക്കായ് ഒരു രാഗപൂജ
ഒരു രാഗപൂജ ഒരു രാഗപൂജ
ആശകൾ വിരിയുന്നൊരു പുഷ്പകാലം

ശരത്കാലമരിശങ്ങൾ കുളിരലയിൽ
കിളിക്കൊഞ്ചൽ മൊഴിയായ് ഞാൻ ഒഴുകിവരും (2)
സ്വപ്നങ്ങൾ നിറമണിയും പൂപ്പന്തലിൽ
തീർത്തു വസന്തം കതിർമണ്ഡപങ്ങൾ
കതിർമണ്ഡപങ്ങൾ കതിർമണ്ഡപങ്ങൾ

(ആശകൾ...)
Movie/Album name: Kaathorthu ninnappol

Sentence Summary: Kaathorthu Ninnappol is a 1988 Malayalam film about a woman who waits faithfully for her beloved, exploring themes of longing, patience, and hope in love.

Song Credits: Not available.

Musical Style: Melodic Malayalam film song (light classical-influenced romantic melody).

Raga Details: Not available.

Key Artists Involved: Not available.

Awards & Recognition: Not available.

Scene Context: The song "Aashakal Viriyunnoru" expresses the protagonist's blossoming hopes and longing as she waits for her loved one, reflecting the film's central theme of patient anticipation.


Artists