Aey Moonnu Munayilu

1988
Lyrics
Language: Malayalam

ഹേ�മൂന്നുമൂനയിലേ മൂന്നുകുളം തോണ്ടിനാന്‍
രണ്ടുകുളം പൊട്ട ഒന്നിത്തണ്ണിയുമില്ലൈ
ഏ തണ്ണിയില്ലാകുളത്തിലെ മണ്ണെടുക്കാന്‍ മൂന്നുപേര്‍
രണ്ടുപേര്‍ മൊണ്ടി ഒരുത്തനുകാലേതുമില്ലൈ
ഏ കാലില്ലാ കൊശവനു പോട്ടെരുമൈ മൂന്നു
രണ്ടെരുമൈ മച്ചി ഒന്നില്‍ പാലേതുമില്ലൈ
ഏ പാലില്ലാ എരുമയ്ക്കു പോട്ടമലൈ മൂന്നു
രണ്ടുമല മൊട്ട ഒന്നില്‍ പുല്ലേതുമില്ലൈ
Movie/Album name: Chithram
Artists