Thazhampoo kattu thalodiya pole Noorathirathan rakkuliradiya pole (2)
Kunnathe vilakku thelikkum kayyal Kunju poovin anjanathin chanthu thottathu pole Chanthu thottathu pole (kanni poo..)
Aathmaavil muttivilichathu pole Snehathuramay thotturiyaatiya pole Manninte ilam choodarnnoru maaril Eeranaamorindu kiranam poovucharthiya pole Poovucharthiya pole (kanni poo...)
Language: Malayalam
ആത്മാവില്‍ മുട്ടിവിളിച്ചതു പോലെ സ്നേഹാതുരമായ് തൊട്ടുരിയാടിയ പോലെ മണ്ണിന്റെയിളം ചൂടാര്‍ന്നൊരു മാറില്‍ ഈറനാമൊരിന്ദുകിരണം പൂവു ചാര്‍ത്തിയ പോലെ കന്നിപ്പൂങ്കവിളില്‍ തൊട്ടു കടന്നു പോകുവതാരോ? കുളിര്‍ പകര്‍ന്നു പോകുവതാരോ? തെന്നലോ തേന്‍ തുമ്പിയോ ? പൊന്നരയാലില്‍ മറഞ്ഞിരുന്നു നിന്നെ കണ്ടു കൊതിച്ചു പാടിയ കിന്നരകുമാരനോ? ഓ..... കന്നിപ്പൂങ്കവിളില്‍ തൊട്ടു കടന്നു പോകുവതാരോ? കുളിര്‍ പകര്‍ന്നു പോകുവതാരോ?
താഴമ്പൂ കാറ്റുതലോടിയ പോലെ നൂറാതിരതന്‍ രാക്കുളിരാടിയ പോലെ കുന്നത്തെ വിളക്കുതെളിക്കും കൈയ്യാല്‍ കുഞ്ഞുപൂവിന്‍ അഞ്ജനത്തിന്‍ ചാന്തു തൊട്ടതു പോലെ ചാന്തു തൊട്ടതു പോലെ.... (കന്നി പൂങ്കവിളില്‍...)
ആത്മാവില്‍ മുട്ടിവിളിച്ചതു പോലെ സ്നേഹാതുരമായ് തൊട്ടുരിയാടിയ പോലെ മണ്ണിന്റെയിളം ചൂടാര്‍ന്നൊരു മാറില്‍ ഈറനാമൊരിന്ദുകിരണം പൂവു ചാര്‍ത്തിയ പോലെ പൂവു ചാര്‍ത്തിയ പോലെ... (കന്നി പൂങ്കവിളില്‍...)
Movie/Album name: Aaranyakam
Movie Summary:Aaranyakam (1988) is a Malayalam film set against a forest backdrop, revolving around tribal life, forest conservation, and the clash between adivasi communities and outside exploiters.
Song Credits: Song: "Athmaavil Muttivilichathu"; Film: Aaranyakam (1988); Music: Shyam; Lyrics: Poovachal Khader; Playback: K. J. Yesudas (and female voice as applicable).
Musical Style: Melodic film song with semi-classical/devotional undertones, orchestrated in the typical late-1980s Malayalam film style.
Raga Details: Not reliably documented; the tune is noted for its melodic, semi-classical phrasing rather than a named raga.
Key Artists Involved: Music director Shyam; lyricist Poovachal Khader; playback singer K. J. Yesudas; film directed by Hariharan.
Scene Context: An emotional/reflective number woven into the film's forest-and-tribal narrative, expressing inner longing and the protagonist's spiritual/emotional state.