SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Aakaashappookkal ee saayam sandhyayil Mekhathalirukalil oli minnitheliyumpol Aarum kaanathe anuraagakkothiyode Thirapunaraanethumpol kara pulakam kollumpol Aanandathin sreeraagangal karayodennum Cheviyil chollum thirakal... thirakal Raagamaalikakal paadiyaadivarum Snehapoorvam ivalum Hridayathanthrikalil pranayabhaavanakal Pookkalaay vidarum Aathiraathaarakal doore dooreyaay Kaarthika deepamaay minni Moovanthi nerath kadaloram kavipaadum Chaithragaayikaye prakrithipol Anuraagamaala chaarthum Manassinullilaval kulirukoriyidum Purushajanmam aake Sreemaya sandhyayil minnum thaaramaay Kaamuka ninnilen prema deepthikal Theliyunnu nimishathil kadaloram kavipaadum ആകാശപ്പൂക്കള്‍ ഈ സായം സന്ധ്യയില്‍ മേഘത്തളിരുകളില്‍ ഒളിമിന്നിത്തെളിയുമ്പോള്‍ ആരും കാണാതെ അനുരാഗക്കൊതിയോടെ തിരപുണരാനെത്തുമ്പോള്‍ കര പുളകം കൊള്ളുമ്പോള്‍ ആനന്ദത്തിന്‍ ശ്രീരാഗങ്ങള്‍ കരയോടെന്നും ചെവിയില്‍ ചൊല്ലും തിരകള്‍ ... തിരകള്‍ രാഗമാലികകള്‍ പാടിയാടിവരും സ്നേഹപൂര്‍വമിവളും ഹൃദയതന്ത്രികളില്‍ പ്രണയഭാവനകള്‍ കവിതയായി വിടരും ആതിരാത്താരകള്‍ ദൂരെ ദൂരെയായ് കാര്‍ത്തികദീപമായ് മിന്നി മൂവന്തി നേരത്ത് കടലോരം കവിപാടും ചൈത്രഗായികയെ പ്രകൃതിപോല്‍ അനുരാഗമാലചാര്‍ത്തും മനസ്സിനുള്ളിലിവള്‍ കുളിരുകോരിയിടും പുരുഷജന്മമാകേ ശ്രീമയസന്ധ്യയില്‍ മിന്നും താരമായ് കാമുക നിന്നിലെന്‍ പ്രേമദീപ്തികള്‍ തെളിയുന്നു നിമിഷത്തില്‍ കടലോരം കവിപാടും
Movie/Album name: Adholokam
Movie Summary: Adholokam (1988) is a Malayalam film centered on the lives of workers in a printing press, exploring their struggles, relationships, and social realities.
Song Credits: Song: "Aakashappookkal"; Film: Adholokam (1988); Language: Malayalam.
Musical Style: Melodic Malayalam film song (filmi light music) with an expressive, lyrical quality.
Raga Details: Information not available.
Key Artists: Information not available.
Awards & Recognition: Information not available.
Scene Context: Information not available.
Artists