മാണിക്യം വാരിത്തൂവി മാനത്തെ സുൽത്താനിന്ന് മാടി വിളിപ്പൂ നിന്നെ വാ മോളേ വാ പുന്നാരത്തട്ടമണിഞ്ഞ് ശിങ്കാരക്കൊലുസ്സു കിലുക്കി റംസാൻ നിലാവിൻ തോളീൽ വാ മോളേ കൂട്ടിനായി കൂടെ മാമൻ പോരാമോ പോരാമോ പാട്ടു പാടി കൂടെ മാമൻ പോരാമോ പോരാമോ ഉം..ഉം..ഉം...ഉം.. (ആകാശക്കണ്മണി..)
വെള്ളിത്താലം ഏന്തി വന്നു വിണ്ണിൽ നിന്നും മാലാഖമാർ (2) പൊന്നും പൂവും ചൂടി വന്നു പൊന്നേ നിന്നെ കൊണ്ടു പോവാൻ വെള്ളിത്താലം ഏന്തി വന്നു വിണ്ണിൽ നിന്നും മാലാഖമാർ (ആകാശക്കണ്മണി..)
Movie/Album name: Ormayil Ennum
Movie Summary:Ormayil Ennum (1988) is a Malayalam film centered on themes of memory, love, and longing, with the song "Aakaasha Kanmani Thankam" serving as one of its notable musical pieces.
Musical Style: Melodic Malayalam film song (filmi light classical/romantic melody).
Scene Context: The song appears in the film as a romantic/lyrical piece expressing longing and tenderness, consistent with the film's theme of memory and love.
(Detailed credits such as lyricist, composer, and singer, as well as raga specification, awards, and precise scene placement are not reliably available for this song.)