Aalolam

1987
Lyrics
Language: Malayalam

ആലോലം ആലോലം
നീയെൻ്റെയാരോമലേ
ആടി വാ ...പാറി വാ ...കൂടെ വാ.... കൂട്ടു വാ
ജീവൻ്റെ രോമാഞ്ചമേ
(ആലോലം...)

മുകുളങ്ങൾ ഇളകും നിൻ മാറിൽ
മധുരങ്ങളുതിരും നിൻ ചുണ്ടിൽ (2)
എൻ മുഖം ചേർക്കുവാൻ
അനുവാദം നൽകൂ സഖീ നീ
(ആലോലം...)

പുളകങ്ങൾ വിടരുന്ന പ്രായം
അതിരുകൾ മാറ്റുന്ന മോഹം (2)
വർഷമായ് ഹർഷമായ്
നിൻ ദാഹം തീർക്കും പ്രിയേ ഞാൻ
(ആലോലം...)
Movie/Album name: Avalude Kadha

Movie Summary: Avalude Kadha is a 1987 Malayalam film that explores the life and emotional struggles of a woman navigating relationships and societal expectations.

Song Credits: Music composed by Vidyadharan; lyrics by Poovachal Khader; sung by K. S. Chithra.

Musical Style: Melodic film song with a soft, lyrical quality typical of 1980s Malayalam cinema.

Raga Details: Based on a melodic structure evoking pathos and tenderness (specific raga not documented).

Key Artists Involved: Music director Vidyadharan; lyricist Poovachal Khader; playback singer K. S. Chithra.

Scene Context: The song appears as a reflective, emotionally tender moment in the film, underscoring the protagonist's inner feelings.


Artists