Ambili Choodunna [F]

1987
Lyrics
Language: English

Ambili choodunna thamburaane velli-
Kkunninteyomanappon makalu
Maalayittu malar maaayittu
(ambili)

Pinne paalotha nilaavathavar
Paaraake pukazhnediya chelotho-
Raananda nrithamaadi aananda nrithamaadi

Panchasharaneythu paarin nenchiletta saayakangal
Anchithapushpangalengum punchiri thooki
Urvashi menakamaaraam swarvadhukkal athuneram
Umbarkonte thirumumbil unmaadamaadi
(ambili)

Mangalayaam deviyude mangalyathin kadhakal
Sumangalimaar choduvechu paadiyaadumbol
Pandu shreepaarvathi nattu paal pakarnnu valarnnoraa
Chanthamezhum paala poothu paalchiri
(ambili)
Language: Malayalam

അമ്പിളി ചൂടുന്ന തമ്പുരാനേ വെള്ളി-
ക്കുന്നിന്റെ ഓമനപ്പൊന്‍‌മകള്
മാലയിട്ടു മലര്‍മാലയിട്ടു
(അമ്പിളി...)

പിന്നെ പാലൊത്ത നിലാവത്തവര്‍
പാരാകെ പുകഴ് നേടിയ
ചേലൊത്തൊരാനന്ദനൃത്തമാടി
ആനന്ദനൃത്തമാടി ആനന്ദനൃത്തമാടി

പഞ്ചശരനെയ്‌തു പാരിന്‍ നെഞ്ചിലേറ്റ സായകങ്ങള്‍
അഞ്ചിതപുഷ്‌പങ്ങളെങ്ങും പുഞ്ചിരി തൂകി
ഉര്‍വ്വശിമേനകമാരാം സ്വര്‍വധുക്കളതുനേരം
ഉമ്പര്‍കോന്റെ തിരുമുമ്പിലുന്മാദമാടി
(അമ്പിളി...)

മംഗലയാം ദേവിയുടെ മംഗല്യത്തിന്‍ കഥകള്‍
സുമംഗലിമാര്‍ ചോടുവച്ചു പാടിയാടുമ്പോള്‍, പണ്ടു
ശ്രീപാര്‍വ്വതി നട്ടു, പാല്‍ പകര്‍ന്നു വളന്നോരാ
ചന്ദമെഴും പാല പൂത്തു പാല്‍ച്ചിരി തൂകി
(അമ്പിളി...)
Movie/Album name: Manivathoorile Aayiram Shivaraathrikal
Artists