Ambili Ammava Thazhathu Vaa

1987
Lyrics
Language: English

Ambiliyammaavaa thaazhathu vaa vaa...
Kunnirangi vaa vaa thumpappookkal konduvaa...
Ambiliyammaavaa thaazhathu vaa vaa...
Kunnirangi vaa vaa thumpappookkal konduvaa...
Ambiliyammaavaa thaazhathu vaa vaa...

Chandanathin chaaril mungi chanthamaarnna raavil
Jaathimalli pookkalaadum vaasantha raavil..(2)
Yadukulathin kanyamaarude nritham thaalamaavaam..(2)
Kaathunilkkum kannukalkku velicham nee thaa...
Ambiliyammaavaa thaazhathu vaa vaa...
Kunnirangi vaa vaa thumpappookkal konduvaa...
Ambiliyammaavaa thaazhathu vaa vaa...

Munijana maanasamohini yogini vrindaavanam
Muraleeravangalilaadiya raagini vrindaavanam..(2)
Raadhaamaadhava gaadhakal chollum vrindaavanam
Gopaalan than mridupadam pathinjoru vrindaavanam..(2)
Vrindaavanam...vrindaavanam...
Hare krishnaa...mukundaa....muraare...
Krishnaa...mukundaa....muraare...
Jaya krishnaa...mukundaa....muraare...
Jaya jaya krishnaa...mukundaa....muraare...

Ambiliyammaavaa thaazhathu vaa vaa...
Kunnirangi vaa vaa thumpappookkal konduvaa...
Ambiliyammaavaa thaazhathu vaa vaa...
Language: Malayalam

അമ്പിളിയമ്മാവാ താഴത്തു വാ വാ...
കുന്നിറങ്ങി വാ വാ തുമ്പപ്പൂക്കൾ കൊണ്ടുവാ...
അമ്പിളിയമ്മാവാ താഴത്തു വാ വാ...
കുന്നിറങ്ങി വാ വാ തുമ്പപ്പൂക്കൾ കൊണ്ടുവാ...
അമ്പിളിയമ്മാവാ താഴത്തു വാ വാ...

ചന്ദനത്തിൻ ചാറിൽ മുങ്ങി ചന്തമാർന്ന രാവിൽ
ജാതിമല്ലിപ്പൂക്കളാടും വാസന്ത രാവിൽ..(2)
യദുകുലത്തിൻ കന്യമാരുടെ നൃത്തം താളമാവാം..(2)
കാത്തുനിൽക്കും കണ്ണുകൾക്കു വെളിച്ചം നീ താ...
അമ്പിളിയമ്മാവാ താഴത്തു വാ വാ...
കുന്നിറങ്ങി വാ വാ തുമ്പപ്പൂക്കൾ കൊണ്ടുവാ...
അമ്പിളിയമ്മാവാ താഴത്തു വാ വാ...

മുനിജനമാനസമോഹിനി യോഗിനി വൃന്ദാവനം
മുരളീരവങ്ങളിലാടിയ രാഗിണി വൃന്ദാവനം..(2)
രാധാമാധവഗാഥകൾ ചൊല്ലും വൃന്ദാവനം
ഗോപാലൻതൻ മൃദുപദം പതിഞ്ഞൊരു വൃന്ദാവനം..(2)
വൃന്ദാവനം...വൃന്ദാവനം...
ഹരേ കൃഷ്ണാ...മുകുന്ദാ....മുരാരേ...
കൃഷ്ണാ...മുകുന്ദാ....മുരാരേ...
ജയ കൃഷ്ണാ...മുകുന്ദാ....മുരാരേ...
ജയ ജയ കൃഷ്ണാ...മുകുന്ദാ....മുരാരേ...

അമ്പിളിയമ്മാവാ താഴത്തു വാ വാ...
കുന്നിറങ്ങി വാ വാ തുമ്പപ്പൂക്കൾ കൊണ്ടുവാ...
അമ്പിളിയമ്മാവാ താഴത്തു വാ വാ...
Movie/Album name: Swaralayam
Artists