Aadukayo Nadarajan

1986
Lyrics
Language: Malayalam

ആടുകയോ നടരാജൻ (2)
താണ്ഡവമാടുന്നോ ശിവരാജൻ
ആടുകയോ നടരാജൻ
താണ്ഡവമാടുന്നോ ശിവരാജൻ

ശംഖാരാവമോ ഭും ഭും എന്നായ്
ഢമരുക നാദമോ ഡം ഡം എന്നായ്
ഘൽ ഘൽ എന്ന് ചിലമ്പൊലിയോടെ
ശംഖാരാവമോ ഭും ഭും എന്നായ്
ഢമരുക നാദമോ ഡം ഡം എന്നായ്
ഘൽ ഘൽ എന്ന് ചിലമ്പൊലിയോടെ
പുതുമിന്നൽ പോലെ തൃശൂലവും ഇളകവേ (2)
ഹരനു ത്രിപുര ഹരനു ശിവനു തകധകതോം
ഹരിത ഝണുത ഝണുത ധിമിത
കിടതകതരികിടതോം
( ആടുകയോ ... )

ഓം ശിവ ഓം ശിവ.. പരാത്പരാശിവ
ഓംകാരാശിവ തവചരണം
നമാമി ശങ്കര ഭവാമി ശങ്കര
ഉമാമഹേശ്വര തവചരണം (2)

ജടാചൂഢവും അഴകിലാടവേ
ഭുജംഗ ഭൂഷണം ഭയമരുളീടവേ (2)
മുണ്ഡപാലൻ നെഞ്ചിൽ നല്ലൂഞ്ഞാലായ് (2)
നന്ദി മൃദംഗതാളമേളമോടെ (2)
അടികൾ വെച്ചു ഭൂമിയിളക്കി
ഹരിത ഝണുത ഝണുത ധിമിത
കിടതകതരികിടതോം
( ആടുകയോ ... )
Movie/Album name: Bhaktha Maarkkandeyan

Sentence Summary: Bhaktha Maarkkandeyan is a 1986 Malayalam devotional film telling the legend of the child-devotee Markandeya, who is granted victory over death by Lord Shiva.

Song Credits: Sung by K. J. Yesudas; lyrics by traditional/Unknown; music composed by K. Raghavan (as per the film's credits).

Musical Style: Devotional Carnatic-based classical piece (bhakti ganam) suited to a temple/Shiva worship setting.

Raga Details: Set in a devotional raga (commonly identified as a Shiva-themed raga such as Kedaram/Shubhapantuvarali family); exact raga attribution not reliably documented.

Key Artists Involved: K. J. Yesudas (playback singer), K. Raghavan (music director); film directed by J. D. Thottan.

Scene Context: Rendered as a devotional prayer song within the film's narration of Markandeya's devotion to Lord Shiva.

Awards & Recognition: No specific awards documented for this song.


Artists