Amme Kezharuthe

1986
Lyrics
Language: Malayalam

അമ്മേ കേഴരുതേ പ്രിയ
അമ്മേ കേഴരുതേ..
അമ്മേ കേഴരുതേ പ്രിയ
അമ്മേ കേഴരുതേ..

ലോകം വാഴുവാൻ സുഖ ദുഃഖങ്ങൾ
മനുഷ്യന്നായി അരുളീടുന്നു (2)
മണ്ണിൽ വന്നാൽ മരിച്ചേ തീരൂ
അമ്മേ കേഴരുതേ.. പ്രിയ
അമ്മേ കേഴരുതേ..
അമ്മേ കേഴരുതേ എൻ
അമ്മേ കേഴരുതേ..

തായും തനയനും പതിയും പത്നിയും
തനുവതുകൊണ്ടേ അറിയുന്നുള്ളൂ (2)
തനുവിന്നെന്നാൽ ആരിവിടാരോ
അമ്മേ കേഴരുതേ പൊൻ
അമ്മേ കേഴരുതേ..
അമ്മേ കേഴരുതേ എൻ
അമ്മേ കേഴരുതേ..

ദൈവം നമ്മെ വിളിക്കുന്ന നാളിൽ
ഭവബന്ധങ്ങൾ മടങ്ങിപ്പോകുന്നു (2)
ആത്മാവിന്നിഹ മരണമില്ലല്ലോ
അമ്മേ കേഴരുതേ പൊന്നമ്മേ കേഴരുതേ..
Movie/Album name: Bhaktha Maarkkandeyan

Movie Summary: Bhaktha Maarkkandeyan (1986) is a Malayalam devotional film centered on the legend of Markandeya, a devout child devotee of Lord Shiva who is granted victory over death (Mrityunjaya) through his faith and Shiva's grace.

Song Credits: "Amme Kezharuthe" — from Bhaktha Maarkkandeyan (1986); lyrics and music by traditional/devotional composers (specific credits not reliably available).

Musical Style: Traditional South Indian devotional (bhakti) song in a melodic, emotive style suited to temple/religious cinema.

Raga Details: Not reliably documented.

Key Artists Involved: Specific singer/composer credits not reliably available.

Scene Context: A devotional prayer song sung in a lamenting/pleading tone, addressed to the mother goddess ("Amme"), expressing sorrow and seeking protection — fitting a sequence of grief, prayer, or divine supplication in the film.

Awards & Recognition: Not available.


Artists