Aathmaavineebhoovil

1986
Lyrics
Language: Malayalam

ആത്മാവിനീ ഭൂവില്‍ ബന്ധമില്ല
ദേഹവുമായൊരു ബന്ധമില്ല
(ആത്മാവി )
ആത്മാക്കള്‍ തമ്മിലേ ബന്ധമുള്ളൂ
പരമാത്മാവുമായുള്ളൊരാത്മബന്ധം
(ആത്മാവി )
Movie/Album name: Swami Sree Narayana Guru
Artists