നിന്റെ നറുഭാവങ്ങളിൽ നിന്റെ തിരനോട്ടങ്ങളിൽ ജന്മസുഖ സാഫല്യവും ഞാനറിവൂ എന്നും നിന്റെ ഓർമകളിൽ എന്നും നിന്റെ സ്വപ്നങ്ങളിൽ നർമരസ ഭാവുകവും ഞാൻ കാണ്മൂ നിന്നെയവൻ കണ്ണിറുക്കി ചുണ്ടുകളിൽ പല്ലിറുക്കി കള്ളനോട്ടമെയ്തിടുമ്പൊൾ എന്തു ചെയ്യും എന്തു ചെയ്യും (അല്ലിമുല്ലപ്പൂമരങ്ങൾ..)
നിന്റെ സുഖധ്യാനങ്ങളിൽ നിന്റെ ദിവ്യ പൂജകളിൽ ദേവനവൻ വന്നിടുമോ വന്നിടുമോ എന്നും നിന്റെ മെയ്യഴകിൽ എന്നും നിന്റെ ചുണ്ടിണയിൽ കാമനവൻ വന്നിടുമോ വന്നിടുമോ നിന്നെയവൻ കണ്ണിറുക്കി ചുണ്ടുകളിൽ പല്ലിറുക്കി കള്ളനോട്ടമെയ്തിടുമ്പൊൾ എന്തു ചെയ്യും എന്തു ചെയ്യും (അല്ലിമുല്ലപ്പൂമരങ്ങൾ..)