Aananda Subhathaandavam

1986
Lyrics
Language: English

Aananda shubhathaandavam
Aandola pulakolsavam
Chilambil udikkum sarigamakal
Arangil muzhangum pasanisakal

Thathithajam thajam tharikidathom
Dhithajam tha tharikidathom
Thakadhi thajam thajam tha tharikidathom
Thaa tharikidathom..... tharikidathom

Anangumbol aranjaanam kilungum
Ariyaathe orunaanam thulumbum
Edukkum thodukkum manassukalil
Karimbin sharangal
Njanoori paanjeedum aaveshamaakanam
Devendra paadathil aaraadhana

Nisagari panirisa
Nisa gari pani risa
Pani gapa riga sari nirisa
Nisariga pagari sarigapa nipaga gapanisa risani
Panisari garisa

Anangan vannilam nenchil vasikkum
Malar shayyaa griham melle thurakkum
Vasantham than manimanchamorukkum
Sugandhangal madam polliyaadum
Niraykkum ozhukkum dhamanikalil
Tharippum thrasippum
Maarodu maarcherthu saayoojyamaakanam
Poovambu poojikkum aavaahanam
Language: Malayalam

ആനന്ദശുഭതാണ്ഡവം
ആന്തോള പുളകോത്സവം
ചിലമ്പില്‍ ഉദിക്കും സരിഗമകള്‍
അരങ്ങില്‍ മുഴങ്ങും പസനിസകാള്‍

തധിത്തജം തജം തരികിടതോം
ധിത്തജം ത തരികിടതോം
തകധി തജം തജം ത തരികിടതോം
താ തരികിടതോം.. തരികിടതോം

അനങ്ങുമ്പോള്‍ അരഞ്ഞാണം കിലുങ്ങും
അറിയാതെ ഒരുനാണം തുളുമ്പും
എടുക്കും തൊടുക്കും മനസ്സുകളില്‍
കരിമ്പിന്‍ ശരങ്ങള്‍
ഞാണൂരി പാഞ്ഞീടും ആവേശമാകണം
ദേവേന്ദ്ര പാദത്തില്‍ ആരാധന

നിസഗരി പനിരിസ
നിസ ഗരി പനി രിസ
പനി ഗപ രിഗ സരി നിരിസ
നിസരിഗ പഗരി സരിഗപ നിപഗ ഗപനിസ രിസനി
പനിസരി ഗരിസ

അനംഗന്‍ വന്നിളം നെഞ്ചില്‍ വസിക്കും
മലര്‍ശയ്യാഗൃഹം മെല്ലെ തുറക്കും
വസന്തം തന്‍ മണിമഞ്ചമൊരുക്കും
സുഗന്ധങ്ങള്‍ മദം പൊള്ളിയാടും
നിറയ്ക്കും ഒഴുക്കും ധമനികളില്‍
തരിപ്പും ത്രസിപ്പും
മാറോടു മാര്‍ചേര്‍ത്തു സായൂജ്യമാകണം
പൂവമ്പു പൂജിക്കും ആവാഹനം
Movie/Album name: Ahalya
Artists