Ammaanam kiliye

1986
Lyrics
Language: Malayalam

അമ്മാനം കിളിയേ ഇമ്മാനം കിളിയേ
എന്നോമനപൂങ്കിളിയേ ( അമ്മാനം..)
തേനു തരാമമ്മ...തിന തിന മാമു തരാം
മോനേ...അമ്പിളിമാമനെ കുമ്പിളിലാക്കി
നിന്നമ്മ തരാം പൊന്നുമ്മ തരാം
( അമ്മാനം...)

മാനോടും മല കേറി മയിലാടും മലയിറങ്ങീ
മോനേ.. അച്ഛനിന്നെത്തുമ്പൊൾ
എന്റെ മോനയ്യയ്യ എന്തെല്ലാമെതെല്ലാം
കൊണ്ടത്തരും
( അമ്മാനം..)

മാനിന്റെ കൊമ്പു തൊടും
മയിലിന്റെ പീലി തൊടും
മോനെ...മാനത്തു മിന്നണ
നക്ഷത്ര കുഞ്ഞിന്റെ മാറത്തെ മാല കാണും
(അമ്മാനം..)
Movie/Album name: Ammaanam Kili

Sentence Summary:
Ammamanam Kili is a 1986 Malayalam family drama centered on a young woman’s struggles and emotional ties within her family, exploring themes of love, sacrifice, and relationships.

Song Credits:
- Song: “Ammaanam Kiliye”
- Film: Ammamanam Kili (1986)
- Language: Malayalam
- Lyrics: (not available)
- Music: (not available)
- Singer(s): (not available)

Musical Style:
Melodic Malayalam film song with traditional melodic phrasing typical of 1980s Malayalam cinema.

Raga Details:
(not available)

Key Artists Involved:
(not available)

Awards & Recognition:
(not available)

Scene Context:
(not available)


Artists