ആരോമലേ കിളിവാതിൽപ്പാളികൾ നീ തുറന്നു നീ ചൊരിഞ്ഞു പ്രേമ ഗാന മാധുരി
പൂവാം കുറുന്നില ചൂടുന്നു തീരം പൂവായ് നീ വരുമ്പോൾ പൂനിലാപ്പുഞ്ചിരി കണ്ടു കൊതിച്ചു കോൾമയിർ കൊണ്ടിടുമ്പോൾ അറിയതെ അറിയതെ ഒഴുകി വരുന്നു അമലേ തമ്പുരുവിൽ നീ പകർന്നു ഞാൻ നുകർന്നു പ്രേമ ഗാന മാധുരി
ആരോമലേ കിളിവാതിൽപ്പാളികൾ നീ തുറന്നു നീ ചൊരിഞ്ഞു പ്രേമ ഗാന മാധുരി