Aattakkuruvi

1986
Lyrics
Language: Malayalam

ആറ്റക്കുരുവി കുഞ്ഞിക്കുളിരേ
കുറുകുറുമ്പുറുമ്പെറുമ്പോ
നറുനറും ചിരി ചിരിയോ - നിന്റെ
ഉമ്പിറിക്കണ്ണില്‍ കൂടുകെട്ടുന്നൊരു സ്വപ്നം
കുന്നിക്കുരു സ്വപ്നം (2)
(ആറ്റക്കുരുവി )

ചിത്തിരത്തില്‍ സ്വര്‍ഗ്ഗം കണ്ടോ
നക്ഷത്രം പൂക്കണ കണ്ടോ
മാലാഖകള്‍ പാറുന്ന മാനത്തെ കാടല്ലേ
(ചിത്തിരത്തില്‍ )
കണ്ണിന്റെ കണ്ണില്‍
കണ്ണാടിക്കുള്ളിള്‍ തെളിയുന്നല്ലോ
ഈ ഉലകം അതില്‍ നീ നീറഞ്ഞു
Movie/Album name: Nilaavinte Naattil
Artists