ആഴിയും തിരയും... ഓം.... കാറ്റും ആഴവും പോലെ നമ്മളും മായയും നീ മഹിമയും നീ നീയുമെന്നുള്ളിലാകണം നീയല്ലോ സൃഷ്ടിയും സ്രഷ്ടാവായതും സൃഷ്ടിജാലവും നീയല്ലോ ദൈവമേ സൃഷ്ടിക്കുള്ള സാമഗ്രിയായതും നീയല്ലോ മായയും മായാവിയും മായാവിനോദനും നീയല്ലോ മായയെ നീക്കി സായൂജ്യം നല്‍കും ആര്യനും നീ സത്യം ജ്ഞാനം ആനന്ദം നീതന്നെ വര്‍ത്തമാനവും ഭൂതവും ഭാവിയും വേറല്ലോതും മൊഴിയും ഓര്‍ക്കില്‍ നീ ആഴമേറും നിന് മഹസ്സാമാഴിയില്‍ ഞങ്ങളാകവേ ആഴണം വാഴണം നിത്യം... വാഴണം വാഴണം.... സുഖം ഓം......
Movie/Album name: Sree Nayaraayanaguru
Sentence Summary: Aazhiyum Thirayum is a devotional song from the 1986 Malayalam film Sree Narayanaguru, a biopic on the social reformer and spiritual leader Sree Narayana Guru.
Song Credits: Sung by K. J. Yesudas; lyrics by Sree Narayana Guru (traditional verse); music composed by M. B. Sreenivasan.
Musical Style: Traditional Kerala devotional (bhakti) style, simple and contemplative, suited to the film's hagiographic tone.
Raga Details: Set in a devotional melodic framework; specific raga information is not reliably documented.
Key Artists Involved: K. J. Yesudas (playback singer), M. B. Sreenivasan (music director), and the film's director/production team behind Sree Narayanaguru (1986).
Scene Context: Featured as a devotional rendition in the film exploring the life and philosophy of Sree Narayana Guru, underscoring his spiritual message.