ആ മരത്തിലൊരാൺകിളി ഇലക്കിളി ഇലക്കിളി ഈ മരത്തിലൊരിണക്കിളി തേൻകിളി തേൻകിളി ഇലക്കിളിക്കും തേൻകിളിക്കും അരുമയായ് ഒരു കിളി ചൊല്ലുകിളി ങ്ഹും ഏതു കിളി പൊൻകിളി ആ മരത്തിലൊരാൺകിളി ഇലക്കിളി ഇലക്കിളി ഈ മരത്തിലൊരിണക്കിളി തേൻകിളി തേൻകിളി
നല്ലിളംകൂട്ടിൻ ഇലവാതിൽ ചാരി ഇല്ലിമുളംകാട്ടിൽ ഇളംവെയിൽ കായാൻ പറന്നു പോയ കിളിയേത് ഒരു പറന്ന കിളിയേത് ചൊല്ലുകിളി എന്റെ പൊൻകിളി ങ്ഹുംഹും ങ്ഹുംഹും ലാലാലാലലാലലാ ഇലക്കിളി ഇലക്കിളി ലാലാലാലലാലലാ ആ മരത്തിലൊരാൺകിളി ഇലക്കിളി ഇലക്കിളി ഈ മരത്തിലൊരിണക്കിളി തേൻകിളി തേൻകിളി
മൗനം ഇതളുകൾ വീശി ഇരുൾവിരിച്ചൊരു കൂട്ടിൽ മനമുരുകി തേങ്ങി അന്തിയുറങ്ങാതൊരു കിളിയുടെ കണ്ണുതുടച്ചൊരു കിളിയേത് ചൊല്ലുകിളി എന്റെ പൈങ്കിളി ങ്ഹുംഹും ങ്ഹുംഹും ലാലാലാലലാലലാ പൊൻകിളി പൊൻകിളി ലാലാലാലലാലലാ
ആ മരത്തിലൊരാൺകിളി ഇലക്കിളി ഇലക്കിളി ഈ മരത്തിലൊരിണക്കിളി തേൻകിളി തേൻകിളി ഇലക്കിളിക്കും തേൻകിളിക്കും അരുമയായ് ഒരു കിളി ചൊല്ലുകിളി ങ്ഹും ഏതു കിളി പൊൻകിളി പൊൻകിളി പൊൻകിളി