നിന്റെ സ്നേഹത്തിന്‍ മുന്തിരിത്തോപ്പില്‍ എന്നും ഉറങ്ങുന്നു ഞങ്ങള്‍ നിന്റെ രക്തത്തില്‍ മണ്ണില്‍ മര്‍ത്യന്റെ പാപങ്ങളെല്ലാം കഴുകി നിന്റെ രാജ്യം വരേണം മണ്ണില്‍ സ്വര്‍ഗ്ഗരാജ്യം വരേണം
ഈ പ്രപഞ്ചത്തിന്‍ സ്വര്‍ഗ്ഗീയ സംഗീതം നീയെന്നറിയുന്നു ഞങ്ങള്‍ നിന്റെ ലോകത്തില്‍ ഞങ്ങളെത്തുന്നു പ്രാര്‍ഥിച്ചു നീ കനിയേണമേ നിന്റെ രാജ്യം വരേണം മണ്ണില്‍ സ്വര്‍ഗ്ഗരാജ്യം വരേണം