അസ്ഥിത്തളിരുകള് അഗ്നിവിടര്‍ത്തും ചിത്രപൌര്ണ്നമിയില് നഗ്നയാം മേദിനി തല്പമൊരുക്കുമീ നൃത്തോത്സവങ്ങളില്‍ എന്റെ ജീവനില്‍ പൂക്കുമീ രാഗപരാഗം ചൂടിക്കുവാന്‍ വന്നു
ഇന്ദുകമലങ്ങള് ചന്ദ്രമദം തേടും ഇന്ദ്രപഞ്ചമിയില് സ്വപ്നമാം ഭാമിനി നഖരേഖ ചൂടുമീ ചന്ദ്രോത്സവങ്ങളില്‍ എന്റെ വീണയില്‍ തേങ്ങുമീ ദാഹനിഷാദം പാടിക്കുവാന്‍ വന്നു
Movie/Album name: Ambadi Thannilorunni
Movie Summary:Ambadi Thannilorunni is a 1986 Malayalam film about a young man navigating family ties, love, and rural life in Kerala.
Song Credits:
- Song: Aalaapanam
- Film: Ambadi Thannilorunni (1986)
- Lyricist: Not available
- Music Composer: Not available
- Singer(s): Not available
Musical Style: Melodic Malayalam film song with classical (Carnatic) influences, consistent with the aalaapanam (melodic improvisation) theme of the title.