മാനത്തെ താമരമുകിലിന് ചിറകില്‍ മഴവില്ലാടുന്നു നീ താഴത്തെ മരതകവനികയില്‍ അരമണി നിറമണി തിറയാടി അക്കംപക്കം അമ്പിളിവക്കം കിന്നാരം നീപാടിവാ ഇല്ലംവല്ലം തെയ്യം പാട്ടിന് മന്ദാരം നീചൂടിവാ
ലാല്ലാലാലാ....
ആലോലം ആമരമീമരം ആതിരാപൊന്തിര കതിരേകി നീ താലോലം തകധിമി തരികിട തകധിമി തരികിട ജതിപാടി പൊന്നും പൂവും ചുണ്ടില്‍ തേനും എന്നെന്നും നീ കൊണ്ടുവാ ചെല്ലം ചെല്ലം ചിത്തിരക്കിണ്ണം ചാഞ്ചാടി നീ കൊണ്ടുവാ
Movie/Album name: Ambadi Thannilorunni
Movie Summary:Ambadi Thannilorunni is a 1986 Malayalam film about a young man who returns to his village and becomes embroiled in the lives and conflicts of its people, blending romance and family drama.
Song Credits:
- Song: Akkuthikkuthaanavarambe
- Film: Ambadi Thannilorunni (1986)
- Lyricist: (traditional/folk-based lyrics)
- Music: (film score composer as per the album)
Musical Style: Folk-influenced Malayalam film song with a lively, rhythmic, rustic character suited to village settings.
Scene Context: A traditional/folk-style song picturized in a village festive or playful setting, typical of the film's rural backdrop.