Aaromal hamsame

1986
Lyrics
Language: English

Aa.. aa.. . aaa... aa..

Aaromal hamsame

Aaromal hamsame
Maanasangalkku pirake saagarangalkkumakale {2}

Oru poonthurayil oru naal varumo
Thirunaalarulin kuri nee tharumo

Maanasangalkku pirake saagarangalkkumakale {2}
Aaromal hamsame..

Naishadham kadhayile dhamayanthi than madiyilum
Kerala karayile ravi varma than chuvarilum
Engum nin.. nin.. nin..
Engum nin roopam kanaan ennullam
Pidanju kiliye pala dinangalaay

Maanasangalkku pirake saagarangalkkumakale {2}

Oru poonthurayil oru naal varumo
Thirunaalarulin kuri nee tharumo
Aaromal hamsame..

Maanasojjayini than nava bhoja raajapuriyil
Saalabhanjika sanum oru pelavaangiyunarum
Aa pen poovinu nee ee dhoothekidumo
Kili kulangal than thilakame chollu

Maanasangalkku pirake saagarangalkkumakale {2}

Oru poonthuraylil oru naal varumo
Thirunaalarulin kuri nee tharumo

Aaromal hamsame..
Maanasangalkku pirake saagarangalkkumakale
Laala laalaala lalala
Language: Malayalam

ആ.. ആ.. ആ.. ആ..

ആരോമൽ ഹംസമേ

ആരോമൽ ഹംസമേ
മാനസങ്ങൾക്കു പിറകെ സാഗരങ്ങൾക്കുമകലെ(2)

ഒരു പൂന്തുറയിൽ ഒരു നാൾ വരുമോ
തിരുനാളരുളിൻ കുറി നീ തരുമോ

മാനസങ്ങൾക്കു പിറകെ സാഗരങ്ങൾക്കുമകലെ(2)
ആരോമൽ ഹംസമേ

നൈഷധം കഥയിലെ ദമയന്തി തൻ മടിയിലും
കേരളക്കരയിലെ രവിവർമ തൻ ചുവരിലും
എങ്ങും നിൻ..നിൻ...നിൻ...
എങ്ങും നിൻ രൂപം കാണാൻ എന്നുള്ളം
പിടഞ്ഞു കിളിയെ പല ദിനങ്ങളായ്

മാനസങ്ങൾക്കു പിറകെ സാഗരങ്ങൾക്കുമകലെ(2)

ഒരു പൂന്തുറയിൽ ഒരു നാൾ വരുമോ
തിരുനാളരുളിൻ കുറി നീ തരുമോ
ആരോമൽ ഹംസമേ

മാനസോജ്ജയിനിതൻ നവ ഭോജ രാജപുരിയിൽ
സാലഭഞ്ജികസനും ഒരു പേലവാങ്കിയുണരും
ആ പെൺ പൂവിനു നീ ഈ ദൂതേകിടുമോ
കിളി കുലങ്ങൾതൻ തിലകമേ ചൊല്ലു

മാനസങ്ങൾക്കു പിറകെ സാഗരങ്ങൾക്കുമകലെ (2)

ഒരു പൂന്തുറയിൽ ഒരു നാൾ വരുമോ
തിരുനാളരുളിൻ കുറി നീ തരുമോ
ആരോമൽ ഹംസമേ

മാനസങ്ങൾക്കു പിറകെ സാഗരങ്ങൾക്കുമകലെ
ലാല ലാലാല ലലല
Movie/Album name: Geetham
Artists