SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Atham chithira chothipoo atha- Ppathinudippoo onappoo Athappathinudippoo onappoo Aadiyaruthee chettil kulichathum Ponnil kulichathum thaamarappo Maathevarkaavilo maavelikkarayilo Onathappante theruvannu Nanmaye thulyamay pankidano Thinmaye paathaalam pokkidaano Minusappoovaanu mikavutta thenaashakkaniyaaloruthi Chandira mukhavum kunithu lankimarinthaale Minusappoovaanu mikavutta thenaashakkaniyaaloruthi Chandira mukhavum kunithu vandin chirakotha mudipparappu Villukulacha chillikkodikalum kannaadikkavilum Anjanakkanninte cheppinakathoru soppanam chornnu Pavizha chundilu punchiri vaarnnu vampathippennaanu Oruthi lankimarinthaale Kannane kandu njan thozhi Kari varnnane kandu njan thozhi Iravilellaarum urangidumpoloru Kanavupol vannavan poyi(iravil) Kannane kandu najn thozhi..... അത്തം ചിത്തിര ചോതിപ്പൂ -അത്ത- പ്പത്തിനുദിപ്പൂ ഓണപ്പൂ അത്തപ്പത്തിനുദിപ്പൂ ഓണപ്പൂ ആടിയറുതീ ചേറ്റില്‍ കുളിച്ചതും പൊന്നില്‍ കുളിച്ചതും താമരപ്പൂ(2) (അത്തം) മാതേവര്‍ക്കാവിലോ മാവേലിക്കരയിലോ ഓണത്തപ്പന്റെ തേരു വന്നൂ നന്മയെ തുല്യമായ് പങ്കിടാനോ തിന്മയെ പാതാളം പോക്കിടാനോ(അത്തം) മിനുസപ്പൂവാണ് മികവുറ്റ തേനാശക്കനിയാളൊരുത്തി ചന്ദിരമുഖവും കുനിത്ത് ലങ്കിമറിന്താളേ മിനുസപ്പൂവാണ് മികവുറ്റ തേനാശക്കനിയാളൊരുത്തി ചന്ദിരമുഖവും കുനിത്ത് വണ്ടിന്‍ ചിറകൊത്ത്അ മുടിപ്പരപ്പ് വില്ലുകുലച്ച ചില്ലിക്കൊടികളും കണ്ണാടിക്കവിളും അഞ്ജനക്കണ്ണിന്റെ ചെപ്പിനകത്തൊരു സൊപ്പനം ചോര്‍ന്നു പവിഴച്ചുണ്ടിലു പുഞ്ചിരി വാര്‍ന്നു വമ്പത്തിപ്പെണ്ണാണ് ഒരുത്തി ലങ്കിമറിന്താളേ കണ്ണനെക്കണ്ടുഞാന്‍ തോഴി കരിവര്‍ണ്ണനേക്കണ്ടു ഞാന്‍ തോഴി ഇരവിലെല്ലാരും ഉറങ്ങിടുമ്പോളൊരു കനവുപോല്‍ വന്നവന്‍ പോയി(ഇരവില്‍) കണ്ണനെക്കണ്ടുഞാന്‍ തോഴി കരിവര്‍ണ്ണനെക്കണ്ടുഞാന്‍ തോഴി
Movie/Album name: Udayam Padinjaaru
Sentence Summary: The 1986 Malayalam film Udayam Padinjaaru revolves around the lives and struggles of a family in a coastal village, exploring themes of love, loss, and resilience.
Song Credits:
- Song: Atham Chithira
- Film: Udayam Padinjaaru (1986)
- Lyricist: Not available
- Music Composer: Not available
- Playback Singers: Not available
Musical Style: Melodic Malayalam film song of the mid-1980s, rooted in traditional South Indian melodic sensibilities.
Raga Details: Not available
Key Artists Involved: Not available
Awards & Recognition: Not available
Scene Context: Not available
Artists