ഐരാണി പൂവേ മാവേലിക്കാറ്റേ പൂരോം പുഴയും താണ്ടി കൂമൻകാവും തീണ്ടി വായോ ഈ വഴിയേ വായോ ഈ വഴിയേ (ഐരാണിപ്പൂവേ..)
സിന്ദൂരം പൂശുന്ന മേഘങ്ങളും വൈഡൂര്യം ചൂടുന്ന തീരങ്ങളും കൈയ്യോടു കൈ കോർത്തു കണ്ണാടിക്കുന്നിന്റെ കല്യാണം കൂടുന്നിതാ മനസ്സിൽ മനസ്സിൻ താളം മഴവില്ലുതിരും മേളം പൂവേ പൂ പൊലിയോ പൂവേ പൂ പൊലിയോ (ഐരാണിപ്പൂവേ...)
ചെന്തെങ്ങിൻ തുമ്പോല തുഞ്ചാണിയിൽ ചാഞ്ചാടി ചേക്കേറും കുഞ്ഞാറ്റകൾ നാലമ്പലം ചുറ്റി നാളങ്ങൾ കൈകൂപ്പും കർപ്പൂരത്തീക്കിണ്ണങ്ങൾ ഇവിടൊരു നിമിഷം നിൽക്കൂ ഇനിയൊരു ഹൃദയം വിൽക്കൂ സന്ധ്യായാമങ്ങളേ ഹോയ് സന്ധ്യായാമങ്ങളേ (ഐരാണിപ്പൂവേ...)
Movie/Album name: Karimbinpoovinakkare
Movie Summary: Karimbinpoovinakkare is a 1985 Malayalam drama about a once-wealthy tharavad family facing decline, centering on the moral and emotional conflicts among its members as old values collide with changing times.
Song Credits: Lyrics by Poovachal Khader; music composed by Shyam; sung by K. J. Yesudas (with female vocals as applicable).
Musical Style: Melodic Malayalam film song of the mid-1980s, blending light classical phrasing with emotive film-score orchestration.
Raga Details: Not reliably documented.
Key Artists Involved: Composer Shyam, lyricist Poovachal Khader, playback singer K. J. Yesudas; film directed by Bharathan.