Aayiram kannumaay [Pathos]

1985
Lyrics
Language: English

Aayiram kannumaay kaathirunnu ninne njaan
Ennil ninnum parannakannoru
Painkilee malarthenkilee

Manju veenatharinjilla
Veyil vannupoyatharinjilla
Omane nee varum naalumenniyirunnu njaan
Vannu nee vannu ninnu nee ente janmasaaphalyame

Aayiram kannumaay kaathirunnu ninne njaan
Ennil ninnum parannakannoru
Painkilee malarthenkilee
Language: Malayalam

ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാന്‍
എന്നില്‍ നിന്നും പറന്നകന്നൊരു
പൈങ്കിളീ മലര്‍ത്തേന്‍കിളി

മഞ്ഞു വീണതറിഞ്ഞില്ല
വെയില്‍ വന്നു പോയതറിഞ്ഞില്ല
ഓമനേ നീ വരും നാളുമെണ്ണിയിരുന്നു ഞാന്‍
വന്നു നീ വന്നു നിന്നു നീ എന്റെ ജന്മസാഫല്യമേ

ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാന്‍
എന്നില്‍ നിന്നും പറന്നകന്നൊരു
പൈങ്കിളീ മലര്‍ത്തേന്‍കിളീ
Movie/Album name: Nokkethaadoorathu Kannumnattu
Artists