Ammaanam

1985
Lyrics
Language: English

Ammaanam ammaanam
Ammaykku ponnumma sammaanam
Engu doore poyaalum
Ennaalum ennekkoode koottoole?
Ammaanam ammaanam.........

Aaravaarangal thaalangal melangal
Aanamele ambaarimele aaghoshangal koodande
Onnu varukille annaaram punnaaram parayukayille?

Paayasam venda palahaarangal venda
Paattupaadaan thaaraattu paadaan
Ennodoppam vannoode
Unnimonalle kunjalle ennamme porukayille?
Language: Malayalam

അമ്മാനം അമ്മാനം
അമ്മയ്ക്കു പൊന്നുമ്മ സമ്മാനം
എങ്ങുദൂരെ പോയാലും എന്നാളും
എന്നെക്കൂടെ കൂട്ടൂലേ
അമ്മാനം അമ്മാനം.......

ആരവാരങ്ങള്‍ താളങ്ങള്‍ മേളങ്ങള്‍
ആനമേലെ അമ്പാരിമേലെ ആഘോഷങ്ങള്‍ കൂടണ്ടേ?
ഒന്നു വരുകില്ലേ? അന്നാരം പുന്നാരം പറയുകില്ലെ?

പായസം വേണ്ട പലഹാരങ്ങള്‍ വേണ്ട
പാട്ടുപാടാന്‍ താരാട്ടുപാടാന്‍
എന്നോടൊപ്പം വന്നൂടെ?
ഉണ്ണിമോനല്ലേ...
കുഞ്ഞല്ലേ എന്നമ്മേ പോരുകയില്ലേ?
Movie/Album name: Sathyam
Artists