ആകാശഗംഗയില്‍ ആറാട്ടുകഴിഞ്ഞെത്തും ആവണിപ്പൊന്‍പുലരി നീ കര്‍മ്മസാക്ഷിയായ് ഭൂമിയാം കന്യയ്ക്ക് ഗാന്ധര്‍വ വേളിയായി
പൂത്തുലഞ്ഞാടുന്ന പൂമരച്ചാര്ത്തുകള് മുത്തുക്കുടപിടിച്ചു താഴ്വര താലോലിച്ചോമനിച്ചൊഴുകുന്ന പൂഞ്ചോല നീര്തെളിച്ചു ഹൃദയങ്ങള്‍ അനുരാഗ വിവശരായ് പാടി സ്നേഹിക്കുകെന്നെ നീ കൊതിതീരും വരെ
ചാരുലതാഗൃഹ വാതിലില്‍ വാസരം വാസനപ്പൂനിരത്തി ചാലിച്ച ചന്ദനക്കുളിരുമായ് തൈത്തെന്നല്‍ ചാമരം വീശിയെത്തി ഹൃദയങ്ങള്‍ അനുരാഗ വിവശരായ് പാടി സ്നേഹിക്കുകെന്നെ നീ കൊതിതീരും വരെ
Movie/Album name: Kothi Theerumvare
Movie Summary:Kothi Theerumvare (1985) is a Malayalam film centered on a man struggling with unfulfilled desires and the emotional and social consequences that follow.
Song Credits:
- Song: Aakaasha Gangayil
- Film: Kothi Theerumvare (1985)
- Language: Malayalam
- Lyricist: Not reliably available
- Music Composer: Not reliably available
- Singer(s): Not reliably available
Musical Style: Melodic Malayalam film song of the mid-1980s, in a lyrical, semi-classical-flavored style typical of the era's film music.
Raga Details: Not reliably available.
Key Artists Involved: Not reliably available beyond the film's 1985 release context.