കൊലുസ്സിന്റെ കിഞ്ചലോടെ അഴകിന്‍ മഞ്ചലേരി മയിലിന്റെ കൂട്ടുകാരി കുയിലിന്‍ പാട്ടുപാടി (കൊലുസ്സിന്റെ..) ഇതിലെ വരൂ ഇനി നീ വരൂ തളിരേ..(അമ്പാരിമേലേ..)
ഇളം മനസ്സില്‍ തളങ്ങളുമായ് പൂവാംകുരുന്നെ ഇണങ്ങിവരൂ ഓമല്‍ ചിറകില്‍ പറന്നുവരൂ തുഴഞ്ഞുവരൂ കുണുങ്ങിവരൂ പുന്നാരം ചൊല്ലി ചൊല്ലി പുന്നാര മോളു വന്നു.. ഉഞ്ഞാന കൊച്ചു വാവ തത്തമ്മേ പൂച്ച പൂച്ച.. അല്ലിയാമ്പലിന്റെ നാമ്പു നീ മുല്ലതന്‍ കുരുന്നു പൂവും നീ (അമ്പാരിമേലേ..)
Movie Summary:Parannuyaraan is a 1985 Malayalam film directed by P. Chandrakumar.
Song Credits: Song "Ambaari Mele Panchaari Melam" from the film Parannuyaraan (1985); music composed by Shyam; lyrics by Poovachal Khader; sung by K. J. Yesudas (and chorus).
Musical Style: Melodic film song with folk-inflected, festive percussion-driven orchestration (melam-style rhythmic feel).
Raga Details: No confirmed raga information available.
Key Artists Involved: Composer Shyam; lyricist Poovachal Khader; playback singer K. J. Yesudas; film directed by P. Chandrakumar.
Awards & Recognition: No specific awards documented for this song.
Scene Context: Not documented; the title's reference to an "ambari" (palanquin/chariot) and "panchaari melam" suggests a festive celebratory sequence.