ആറ്റോരം...പൂത്തുലഞ്ഞു ആറ്റുവഞ്ചി പൂവണിഞ്ഞു പൂവായ പൂവിലെല്ലാം കാട്ടുതുമ്പി ആട്ടം കണ്ടു ആറ്റോരം...പൂത്തുലഞ്ഞു
ചെമ്പകത്തിന്‍ മണം പാറി വരുന്നല്ലോ ചന്ദനത്തോണീലു നീയും ഞാനും അടുത്ത പൗര്‍ണ്ണമി നാളിനു മുന്‍പേ മറ്റൊരു പൂക്കാലം കാണാമല്ലോ (ചെമ്പകത്തിന്‍..) എന്റെ സഖി നീയും വന്നു പുഴയോരം ചേര്‍ന്നു നിന്നു (എന്റെ..) നിന്റെ വര്‍ണ്ണമേനിയാകെ തെന്നലിന്‍ കുളിരു കൊണ്ടു ആറ്റോരം...പൂത്തുലഞ്ഞു