Aaraarumariyathe poovaninjo
Aayilyam kaavile nagappaala?
Pathira chandrante chiri kanathe aval
Poothathan theyyathe maalayitto?
Mm......
ആരാരുമറിയാതെ പൂവണിഞ്ഞോ
ആയില്യംകാവിലെ നാഗപ്പാല?
പാതിരാ ചന്ദ്രന്റെ ചിരികാണാതേ അവള്‍
പൂതത്താന്‍ തെയ്യത്തെ മാലയിട്ടോ?
ഉം....
Movie/Album name: Rangam
Artists