SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Anuje ninakkai oru geethakam Athilen manassin niramelanam Seemsuvayi chiri thooki nilkke Neeharamaayi kulir veesi nilkke Pookkunnu ennum en jeevitham (anuje ninakkai...) Saisavam viriyicha kalangal munnil Theliyunna neram, chirakarnna neram Saisavam viriyicha kalangal munnil Theliyunna neram, chirakarnna neram Varnnangal choodi.. Varnnangal choodi vidarunnorormayil Ariyathe veendum ozhukunnu njaanoru Tharattu paattinte thalathil (anuje ninakkai...) Chinthayil kasavittu naalathe naalkal Anayunna neram, azhakaarnna neram Chinthayil kasavittu naalathe naalkal Anayunna neram, azhakaarnna neram Nanma than kaikal, malar peyyum veedhiyil Ajnjatha gaanam thudarunnu njaanoru Minnum prathiksha than lokathil (anuje ninakkai...) അനുജേ നിനക്കായ് ഒരു ഗീതകം അതിലെന്‍ മനസ്സിന്‍ നിറമേളനം സീതാംശുവായി ചിരിതൂകി നില്‍ക്കെ നീഹാരമായി നീ കുളിര്‍ വീശി നില്‍ക്കെ പൂക്കുന്നു എന്നും എന്‍ ജീവിതം (അനുജേ നിനക്കായ് ...) ശൈശവം വിരിയിച്ച കളങ്ങള്‍ മുന്നില്‍ തെളിയുന്ന നേരം, ചിറകാര്‍ന്ന നേരം ശൈശവം വിരിയിച്ച കളങ്ങള്‍ മുന്നില്‍ തെളിയുന്ന നേരം, ചിറകാര്‍ന്ന നേരം വര്‍ണ്ണങ്ങള്‍ ചൂടി .. വര്‍ണ്ണങ്ങള്‍ ചൂടി വിടരുന്നോരോര്‍മ്മയില്‍ അറിയാതെ വീണ്ടും ഒഴുകുന്നു ഞാനൊരു താരാട്ടു പാട്ടിന്‍റെ താളത്തില്‍ (അനുജേ നിനക്കായ് ...) ചിന്തയില്‍ കശവിട്ടു നാളത്തെ നാള്‍കള്‍ അണയുന്ന നേരം, അഴകാര്‍ന്ന നേരം ചിന്തയില്‍ കശവിട്ടു നാളത്തെ നാള്‍കള്‍ അണയുന്ന നേരം, അഴകാര്‍ന്ന നേരം നന്മ തന്‍ കൈകള്‍, മലര്‍ പെയ്യും വീഥിയില്‍ അജ്ഞാത ഗാനം തുടരുന്നു ഞാനൊരു മിന്നും പ്രതീക്ഷ തന്‍ ലോകത്തില്‍ (അനുജേ നിനക്കായ് ...)
Movie/Album name: Onningu Vannenkil
Movie Summary: Onningu Vannenkil is a 1985 Malayalam film about a young woman and the romantic and familial tensions that arise as marriage proposals and relationships develop around her.
Song Credits: Song: "Anuje Ninakkaay"; Film: Onningu Vannenkil (1985); Language: Malayalam.
Scene Context: The song appears in the film as a melodic romantic/affectionate number sung in the context of the film's central relationships.
Artists