Aaraadhike

1985
Lyrics
Language: English

Aaraadhike ente raagaanjali
Aayiram mohathin pushpaanjali
Premaanjali ninakken premaanjali
(aradhike)

Kalahamsatheril ezhunnalloo
Kalamozhi neeyente kadha kelkkoo
Vijayashreelaalithanallo njaan
Thava nithya naayakanallo
(aaraadhike)

Malarppanthal theerkkum madhumaasam
Panineer pozhikkum manimegham
Ivayude bhaavukam nedee njaan
Pranayethihaasam ezhuthum
(aaraadhike)
Language: Malayalam

ആരാധികേ എന്റെ രാഗാഞ്ജലി
ആയിരം മോഹത്തിന്‍ പുഷ്പാഞ്ജലി
പ്രേമാഞ്ജലി നിനക്കെന്‍ പ്രേമാഞ്ജലി
(ആരാധികേ)

കളഹംസത്തേരില്‍ എഴുന്നള്ളൂ
കളമൊഴി നീയെന്റെ കഥ കേള്‍ക്കൂ
വിജയശ്രീലാളിതനല്ലോ ഞാന്‍
തവനിത്യനായകനല്ലോ
(ആരാധികേ)

മലര്‍പ്പന്തല്‍ തീര്‍ക്കും മധുമാസം
പനിനീര്‍ പൊഴിയ്ക്കും മണിമേഘം
ഇവയുടെ ഭാവുകം നേടീ ഞാന്‍
പ്രണയേതിഹാസം എഴുതും
(ആരാധികേ)
Movie/Album name: Ambada Njaane
Artists