Maruvil vannu navavasanthamaakoo Karalil vannu madhurakaavyamaakoo (maruvil.....) Narthanam aadivannu nee Pookkalam theertheedunnu devaa Bhaavanayunaraatha hrudayangal munnil Chaaruthayillaatha shilpangal Chandrakalaadharaa ente manassil nee - 2 Kulirvennilaavozhukkoo Aa aa aa... (ardhanaareeshwaraa....)
Munnil vannu shakthiroopanaakoo Ennil vannu sathyanaadamaakoo (munnil.....) Keerthanam paadivannu nee Anjali kooppidunnu devaa Vedana kaanaatha mizhikalkku munnil Venal thazhukum mukulam njaan Gangaadharane.... Sanisadha risadha sadha madhasasari Ente manassil nee... Reereedha sasari dhasasa madhasa garisadha Gangaadharane ente manassil nee Theethajalam pozhiykkoo Aa aa aa ..... (ardhanaareeshwaraa....)
Language: Malayalam
അര്‍ദ്ധനാരീശ്വരാ ശ്രീപരമേശ്വരാ പന്നഗഫണമാടും ശ്രീകണ്ഠത്തില്‍ കൂവളക്കതിര്മാല ചാര്‍ത്തിടും നിത്യദീപമായ് എന്നില്‍ നീ തെളിയും കാലം നീ! എന്നില്‍ ഭാവം നീ! (അര്‍ദ്ധനാരീശ്വരാ...)
മരുവില്‍ വന്നു നവവസന്തമാകൂ കരളില്‍ വന്നു മധുരകാവ്യമാകൂ നര്‍ത്തനം ആടിവന്നൂ നീ പൂക്കളം തീര്‍ത്തിടുന്നൂ ദേവാ
ഭാവനയുണരാത്ത ഹൃദയങ്ങള്‍ മുന്നില്‍ ചാരുതയില്ലാത്ത ശില്പങ്ങള് ചന്ദ്രകലാധരാ എന്റെ മനസ്സില്‍ നീ കുളിര്വെണ്ണിലാവൊഴുക്കൂ (അര്‍ദ്ധനാരീശ്വരാ...)
മുന്നില്‍ വന്നു ശക്തിരൂപനാകൂ എന്നില്‍ വന്നു സത്യനാദമാകൂ കീര്‍ത്തനം പാടി വന്നൂ നീ അഞ്ജലി കൂപ്പിടുന്നൂ ദേവാ
വേദന കാണാത്ത മിഴികള്‍ക്കു മുന്നില്‍ വേനല്‍ തഴുകും മുകുളം ഞാന്‍ ഗംഗാധരനേ എന്റെ മനസ്സില്‍ നീ തീര്‍ത്ഥജലം പൊഴിയ്ക്കൂ (അര്‍ദ്ധനാരീശ്വരാ...)
Movie/Album name: Mulamoottil Adima
Sentence Summary: Mulamoottil Adima is a 1985 Malayalam film centered on the life and struggles of a traditional Kerala family and its patriarch, exploring themes of lineage, social change, and familial duty.
Song Credits:
- Song: "Ardhanaareeshwara"
- Film: Mulamoottil Adima (1985)
- Lyricist: Not reliably available
- Music Director: Not reliably available
- Singer(s): Not reliably available
Musical Style:
Traditional Malayalam film devotional/classical-style song with Carnatic influences, suited to a family-drama context.
Raga Details:
Not reliably available.
Key Artists Involved:
Details on lyricist, composer, and playback singer are not reliably available.