Chetho nilaavil venthooval neetti Nee munnil nilkkumpol Naadangalaakunnu eedaarnna mounam en soumya saaralyame Pookkunnu deepangal ennum ullilum Neevaazhum ee veedithil En praananaay ee raani nee Janmangal thorum varu
Language: Malayalam
ആരോമല്‍ നീ അഭിലാഷം നീ ആര്യേയെന്നുയിരാണു നീ ആനന്ദ വാസന്തമായി എന്നില്‍ വിരിയുന്നു നീ ആരോമല്‍ നീ
ഏതോ കിനാവിന്‍ ഓളങ്ങള്‍ വീശി അരികില്‍ നീയെത്തുമ്പോള്‍ ആത്മാവിലാരാമം പൂത്താലമേന്തി എന്‍ ജന്മ സാഫല്യമേ (ഏതോ കിനാവിന്‍) ചാര്‍ത്തുന്നു പീലികള്‍ എന്നും ഉള്ളവും നിന്നാലെന്‍ ജീവിതവും സ്നേഹങ്ങള്‍ ഒന്നല്ലയോ മോഹങ്ങളൊന്നല്ലയോ
ആരോമല്‍ നീ അഭിലാഷം നീ ആര്യേയെന്നുയിരാണു നീ ആനന്ദ വാസന്തമായി എന്നില്‍ വിരിയുന്നു നീ
ചേതോനിലാവില്‍ വെണ്‍തൂവല്‍ നീട്ടി നീ മുന്നില്‍ നില്‍ക്കുമ്പോള്‍ നാദങ്ങളാകുന്നു ഈടാര്‍ന്ന മൗനംഎന്‍ സൗമ്യസാരല്യമേ (ചേതോനിലാവില്‍) പൂക്കുന്നു ദീപങ്ങള്‍ എന്നും ഉള്ളിലും നീവാഴും ഈ വീടിതില്‍ എന്‍ പ്രാണനായി ഈ റാണി നീ ജന്മങ്ങള്‍ തോറും വരൂ
ആരോമല്‍ നീ അഭിലാഷം നീ ആര്യേയെന്നുയിരാണു നീ ആനന്ദ വാസന്തമായി എന്നില്‍ വിരിയുന്നു നീ ആരോമല്‍ നീ