Akale polum alakalilakum aazhiyallo hridayangal
Inakalaay naam ennum inakalaay thirayumivide
Pavizhavum muthum ennennum
Aakaashamarunimamaakum
Sreesandhya peelikal veeshum
Eriyunna pakalukal ellaam
Adiyumee thirakalkkullil
Kathiravanee alakalilum thazhukeedumaa kiranangal
Hridayangalannu pulakangalekum
Orumaathrayenkilumorumaathrayiloru yugamunarum (akale polum)
Raavinte kannukal pole thaarangalaayiram pookkum
Mukhathodu mukhavum nokki nimishangalaavazhi pokum
Mizhikalilum mozhikalilum
Thaliridumaa mounangal
Thiramaala pole valarumbozhethu
Janajanmajanmabandhangal athiladipaniyum (akale polum)
അകലെപോലും അലകളിളകും ആഴിയല്ലോ ഹൃദയങ്ങള്‍...
ഇണകളായ് നാം എന്നും...ഇണകളായ് നാം തിരയുമിവിടെ
പവിഴവും മുത്തും... എന്നെന്നും...
ആകാശമരുണിമമാകും..ശ്രീസന്ധ്യ പീലികള്‍ വീശും..
എരിയുന്ന പകലുകളെല്ലാം അടിയുമീ തിരകള്‍ക്കുള്ളില്‍...
കതിരവനീ അലകളിലും തഴുകീടുമാ കിരണങ്ങള്‍
ഹൃദയങ്ങളന്നു പുളകങ്ങളേകും
ഒരുമാത്രയെങ്കിലൊരുമാത്രയിലൊരു യുഗമുണരും
(അകലെപോലും)
രാവിന്റെ കണ്ണുകള്‍പോലെ താരങ്ങളായിരം പൂക്കും...
മുഖത്തോടുമുഖവും നോക്കി നിമിഷങ്ങളാവഴിപോകും
മിഴികളിലും മൊഴികളിലും തളിരിടുമാ മൌനങ്ങള്‍
തിരമാലപോലെ വളരുമ്പോഴേതു
ജനജന്മജന്മബന്ധങ്ങളതിലടിപണിയും
(അകലെപോലും)
Movie/Album name: Aazhi
Artists