സ്മൃതിയും സ്മൃതിതന്‍ സ്മൃതിയും നീയായ് മാറുന്നൂ (സ്മൃതിയും) എന്റെ ഉഷസ്സും സന്ധയുമെല്ലാം നിന്നില്‍ തുടങ്ങുന്നു എല്ലാ ഭംഗിയും ഒന്നുചേര്‍ന്നു നീയെന്‍ നെഞ്ചില്‍ തുടിച്ചിരിപ്പൂ
അമ്പലപ്പൂവെ പൊന്‍കുട ചൂടി നീയെന്‍ സ്പന്ദനമായ്
മിഴിയും മനവും ഒന്നായ് മാറി നിന്നെ പുല്‍കുന്നൂ (മിഴിയും..) എന്റെ മൊഴികള്‍ നിന്നെ വിളിക്കാന്‍ മൃദുലത തേടുന്നു എല്ലാ ചിന്തയും നിന്റെ നേരെ എന്നും പീലി വിരിച്ചുനില്‍പ്പൂ (അമ്പലപ്പൂവേ..) �ambalappoove ponkuda choodi neeyen spandanamay (2)