രണ്ടാളും തമ്മിൽ കാണും നേരം ഉണ്ടല്ലോ തല്ലാനായി ഏതോ കാര്യം ഒന്നങ്ങു നമ്മൾ നോക്കിപ്പോയാൽ മിണ്ടാതെ മാറ്റുന്നേ ഓരോ കാര്യം വേണം നമുക്കും സ്വകാര്യം (അച്ഛനും അമ്മയ്ക്കും...)
കൂടിന്റെ ഉള്ളിൽ കൂനിക്കൂടും ആന്റിക്കും ഉണ്ടല്ലോ ഏതോ കാര്യം മുറ്റത്തെ വെല്യ കാലിൽ നോക്കും കാക്കയ്ക്കും പൂച്ചയ്ക്കും എന്തോ കാര്യം വേണം നമുക്കും സ്വകാര്യം (അച്ഛനും അമ്മയ്ക്കും...)