അഴകുകൾ പാകിയ മാനസതന്ത്രിയിൽ പല യുഗമേകും ഇനിയ നിനാദം പകരാൻ അരികിൽ അണയുകയല്ലോ മിഴിയിൽ ഹൃദയം തെളിയുകയല്ലോ സ്വരവും ജതിയും കലരും സമയം കരവും പദവും ഇളകും സമയം മലരിടും യാമിനിയിൽ ഇതളിടും ചാരുതയിൽ ശത ശതം വന്ദനം (ആരമ്യ....)
അനുപമ സുന്ദര സുരഭില വീഥിയിൽ അമൃതുമായ് നിൽക്കും അരിയ സുമങ്ങൾ അണിയാൻ അടിയായ് കൊതിക്കുകയല്ലോ കരളിൽ നളിനം വിടരുകയല്ലോ നിറവും ഒളിയും കലരും സമയം വിരലിൽ ഭാഗ്യം വിരിയും സമയം മലരിടും യാമിനിയിൽ ഇതളിടും ചാരുതയിൽ ശത ശതം വന്ദനം (ആരമ്യ....)
Movie/Album name: Ee Thanalil Ithiri Neram
Sentence Summary:Ee Thanalil Ithiri Neram (1985) is a Malayalam drama exploring the emotional entanglements and relationships of its central characters against a backdrop of love, longing, and separation.
Song Credits: Sung by K. J. Yesudas; composed by Shyam; lyrics by Poovachal Khader.
Musical Style: Melodic classical-oriented film song in a devotional-romantic vein, characteristic of 1980s Malayalam cinema.
Raga Details: Set in a raga evoking gentle devotion and longing (reminiscent of ragas such as Kalyani/Shuddha Dhanyasi flavour); exact raga attribution not reliably documented—skip.
Key Artists Involved: Music director Shyam; lyricist Poovachal Khader; playback singer K. J. Yesudas.
Awards & Recognition: Information not available—skip.
Scene Context: The song appears as a situational melody in the film, rendered in a reflective, prayerful mood suited to the narrative's emotional peak; specific scene details are not reliably documented—skip.