Aashamsakal Nalkaan Vannu

1985
Lyrics
Language: English

Aasamkal nalkaan vannu
Aathmaavil madhuram pakarnnu
Ormmakalil ninnen ormmakalil
Neeranippookkal vidarnnu
(aashamsakal..)

Paadi marannoru gaanam
Enne thedi varunnoru neram (2)
Aanandam kondo azhalukal kondo
Nirayuvaanenthe mizhikal
(aashamsakal..)

Poya vasanthathin varnnam
Ennil peeli viriykkunna neram
Chinthakal paakum izhakalil ninnum
Idaruvaanenthe swarangal
(aashamsakal..)
Language: Malayalam

ആശംസകള്‍ നല്‍കാന്‍ വന്നു ആത്മാവില്‍ മധുരം പകര്‍ന്നു

ആശംസകള്‍ നല്‍കാന്‍ വന്നു ആത്മാവില്‍ മധുരം പകര്‍ന്നു
ഓര്‍മ്മകളില്‍ നിന്നെന്‍ ഓര്‍മ്മകളില്‍ നീരണിപ്പൂക്കള്‍ വിടര്‍ന്നു
നീരണിപ്പൂക്കള്‍ വിടര്‍ന്നു
ആശംസകള്‍ നല്‍കാന്‍ വന്നു ആത്മാവില്‍ മധുരം പകര്‍ന്നു

പാടി മറന്നൊരു ഗാനം എന്നെ തേടി വരുന്നൊരു നേരം (2)
ആനന്ദം കൊണ്ടോ അഴലുകള്‍ കൊണ്ടോ നിറയുവാനെന്തേ മിഴികള്‍
ആശംസകള്‍ നല്‍കാന്‍ വന്നു ആത്മാവില്‍ മധുരം പകര്‍ന്നു

പോയ വസന്തത്തിന്‍ വര്‍ണ്ണം എന്നില്‍ പീലി വിരിയ്ക്കുന്ന നേരം (2)
ചിന്തകള്‍ പാകും ഇഴകളില്‍ നിന്നും ഇടറുവാനെന്തേ സ്വരങ്ങള്‍

ആശംസകള്‍ നല്‍കാന്‍ വന്നു ആത്മാവില്‍ മധുരം പകര്‍ന്നു
ഓര്‍മ്മകളില്‍ ഇന്നെന്‍ ഓര്‍മ്മകളില്‍ നീരണിപ്പൂക്കള്‍ വിടര്‍ന്നു
നീരണിപ്പൂക്കള്‍ വിടര്‍ന്നു
ആശംസകള്‍ നല്‍കാന്‍ വന്നു ആത്മാവില്‍ മധുരം പകര്‍ന്നു
Movie/Album name: Chillukottaram
Artists