ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാന്‍ എന്നില്‍ നിന്നും പറന്നകന്നൊരു പൈങ്കിളീ മലര്‍ തേന്‍കിളി പൈങ്കിളീ മലര്‍ തേന്‍കിളി(൨) (ആയിരം .. .. ..)
മഞ്ഞു വീണതറിഞ്ഞില്ല പൈങ്കിളീ മലര്‍ തേന്‍കിളി വെയില്‍ വന്നു പോയതറിഞ്ഞില്ല പൈങ്കിളീ മലര്‍ തേന്‍കിളി മഞ്ഞു വീണതറിഞ്ഞില്ല വെയില്‍ വന്നു പോയതറിഞ്ഞില്ല ഓമനേ നീ വരും നാളും എണ്ണി ഇരുന്നു ഞാന്‍ പൈങ്കിളീ മലര്‍ തേന്‍കിളി വന്നു നീ വന്നു നിന്നു നീ എന്റെ ജന്മ സാഫല്യമേ (൨) (ആയിരം .. .. ..)
തെന്നല്‍ ഉമ്മകള്‍ ഏകിയോ കുഞ്ഞുതുമ്പി തമ്പുരു മീട്ടിയോ ഉള്ളിലേ മാമയില്‍ നീല പീലികള്‍ വീശിയോ പൈങ്കിളീ മലര്‍ തേന്‍കിളി(൨) തെന്നല്‍ ഉമ്മകള്‍ ഏകിയോ കുഞ്ഞുതുമ്പി തമ്പുരു മീട്ടിയോ ഉള്ളിലേ മാമയില്‍ നീല പീലികള്‍ വീശിയോ പൈങ്കിളീ മലര്‍ തേന്‍കിളി എന്റെ ഓര്‍മ്മയില്‍ പൂത്തു നിന്നൊരു മഞ്ഞ മന്ദാരമേ എന്നില്‍ നിന്നും പറന്നു പോയൊരു ജീവ ചൈതന്യമേ (ആയിരം .. .. ..)
Movie/Album name: Nokkethaadoorathu Kannumnattu
Movie Summary:Nokkethaadoorathu Kannumnattu (1985) is a Malayalam film about a young woman, played by Shobana, who returns from abroad to her ancestral home and becomes entangled in family dynamics and a romantic relationship, exploring themes of love, separation, and reunion.
Song Credits:
- Song: "Aayiram Kannumaay"
- Film: Nokkethaadoorathu Kannumnattu (1985)
- Lyricist: Poovachal Khader
- Music Director: Kannur Rajan
- Singer: K. S. Chithra
Musical Style: Melodic film song in the Malayalam light-classical/film genre, with a gentle, romantic, and slightly melancholic tone.
Raga Details: The song is based on the Hindustani raga Yaman (known as Kalyani in Carnatic tradition), lending it a serene and devotional-romantic character. (Note: This attribution is commonly cited but not definitively documented in all sources.)
Key Artists Involved:
- Director: K. Madhu
- Singer: K. S. Chithra
- Music: Kannur Rajan
- Lyrics: Poovachal Khader
- Actress on screen: Shobana
Scene Context: The song picturizes a romantic/emotional moment featuring the female lead, expressing longing and love, set against the backdrop of the film's central romantic narrative.