SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Arayarayarayo kinginiyo 1985
Arayarayarayo kinginiyo Nira kinginiyo kili padiyo Kilikiliyo kiliyo ponnnaniyo Cheruponmaniyo kilipadiyo Polipoliyo poompoli padiyo Kurukuravappoovukal choodiyo Kalamozhinin poonthudi paadiyo Maarivillodinjutirnna tharikalum Ivide mannil pookkalay Kuruvee padan va Kuyilppenne kalampattinnorungande Nirangalezhum venam nilathiriyum venam Oreenam oreenam oreeradi thaa Kalangalil padiyadan oreeradi nee tharu Malarkkanniyayiva nee manam pole mangalyam Mannilppookkaniyayi vaa malarukal thirayum swayamvara vadhuve Vinnile devathayayi va Aa..... Arayara....... Ezharapponnanayerivarikayay Ividedevakanyamar azhakin kanyamar Mulamkoottil ilmthenil virunnundo Nirannapattum venam njorinjuduthidenam Thannanam thannam malarkkilivaa Manassoru mankidavay malarmeduthedunnu Malarnulliyadiva nee manam pole mangalyam Mannin poonkulirayiva malaramban thirayum swayamvaravadhuve Mannin poonkulirayi vaa vinnile devathayayi vaa Aa..... അരയരയരയോ കിങ്ങിണിയോ നിറകിങ്ങിണിയോ കിളി പാടിയോ? കിളികിളികിളിയോ പൊന്നണിയോ ചെറു പൊന്മണിയോ കിളിപാടിയോ പൊലിപൊലിയോ പൂമ്പൊലി പാടിയോ കുറുകുരവപ്പൂവുകള്‍ ചൂടിയോ കളമൊഴിനിന്‍ പൂന്തുടി പാടിയോ അരയരയരയരയോ..... മാരിവില്ലൊടിഞ്ഞുതിര്‍ന്ന തരികളും ഇവിടേ മണ്ണില്‍ പൂക്കളായ് കുരുവീ പാടാന്‍ വാ കുയില്‍പ്പെണ്ണേ കളം പാട്ടിന്നൊരുങ്ങണ്ടേ നിറങ്ങളേഴും വേണം നിലാത്തിരിയും വേണം ഒരീണം ഒരീണം ഒരീരടിതാ കളങ്ങളില്‍ പാടിയാടാന്‍ ഒരീരടി നീതരൂ മലര്‍ക്കന്നിയായിവാനീ മനം പോലെ മംഗല്യം മണ്ണില്‍ പൂക്കണിയായി വാ മലരുകള്‍ തിരയും സ്വയംവരവധുവേ മണ്ണില്‍ പൂക്കണിയായിവാ വിണ്ണിലെ ദേവതയായി വാ ആ...... ഏഴരപ്പൊന്നാനയേറിവരികയായ് ഇവിടേ ദേവകന്യമാര്‍ അഴകിന്‍ കന്യമാര്‍ മുളംകൂട്ടില്‍ ഇളം തേനിന്‍ വിരുന്നുണ്ടോ നിറന്നപട്ടും വേണം ഞൊറിഞ്ഞുടുത്തിടേണം തന്നാനം തന്നാനം മലര്‍ക്കിളിവാ മനസ്സൊരു മാന്‍കിടാവായ് മലര്‍മേടു തേടുന്നൂ മലര്‍നുള്ളിയാടിവാനീ മനം പോലെ മംഗല്യം മണ്ണിന്‍ പൂങ്കുളിരായി വാ മലരമ്പന്‍ തിരയും സ്വയംവരവധുവേ മണ്ണിന്‍ പൂങ്കുളിരായി വാ വിണ്ണിലെ ദേവതയായി വാ ആ.........
Movie/Album name: Punnaaram Chollicholli
Movie Summary: Punnaaram Chollicholli (1985) is a Malayalam film centered on the lives and relationships of people in a village setting, woven around family bonds and romance.
Song Credits:
- Song: "Arayarayarayo Kinginiyo"
- Film: Punnaaram Chollicholli (1985)
- Lyricist: (Not available)
- Music Composer: (Not available)
- Singer(s): (Not available)
Musical Style: Traditional Malayalam film song with folk-flavored melody.
Raga Details: (Not available)
Key Artists Involved: (Not available beyond the film's 1985 release context)
Awards & Recognition: (Not available)
Scene Context: (Not available)
Artists