ആദ്യ ചുംബനത്തിൽ എന്റെ അമൃത ചുംബനത്തിൽ.... ഒഴുകി ആത്മാവിൽ ദിവ്യ പ്രേമ സംഗീതം.... പതസ പത ഗിരിസാ...........അ അ അ ആ ..... സാരിപ സാരി ധ പ മാ ....അ അ അ ആ ..... ഗാമാധാനി നീ നീ ഥാപാ റീ മ മ മ ഗാ ....
ആദ്യ ചുംബനത്തിൽ എന്റെ അമൃത ചുംബനത്തിൽ.... ഒഴുകി ആത്മാവിൽ ദിവ്യ പ്രേമ സംഗീതം.... പല്ലവി ഞാനായ് സഖീ അനുപല്ലവി നീ കാമിനീ രണ്ടു ഹൃദയ സ്പന്ദനം നവ താളമായ ഗീതിയിൽ പുതിയ രാഗം ഭാവ ലയങ്ങൾ പുളകമായീ ജീവനിൽ.. മാദകരമൊരു മധുരിമ തൻ മധു ലഹരിയിൽ മുഴുകിടാം.. ആ .... ആ ....ആ ....ആ ....ആ ....ആ ....ആ ....
ആദ്യ ചുംബനത്തിൽ എന്റെ അമൃത ചുംബനത്തിൽ.... ഒഴുകി ആത്മാവിൽ ദിവ്യ പ്രേമ സംഗീതം....