ആയിരം പൂവിടര്‍ന്നു എന്റെ മോഹവാടികയില്‍ പൂവുകള്‍ തേനണിഞ്ഞു രാഗ ചൈത്ര യാമിനിയില്‍ ആയിരം പൂവിടര്‍ന്നു എന്റെ മോഹവാടികയില്‍
നിന്നെ ഞാന്‍ കാത്തു നിന്നു മഞ്ഞണിഞ്ഞ രാവുകളില്‍ നിന്നെ ഞാനോര്‍ത്തു നിന്നു പൊന്നണിഞ്ഞ വേദികളില്‍ നിൻ നിഴൽപോലെ എന്നെ പിന്‍തുടരാന്‍ അനുവദിക്കൂ എന്നിലെ സൗരഭങ്ങള്‍ ഒന്നിനി നീ സ്വീകരിക്കൂ