അല്ലിമലർക്കാവിൽ കൂത്തുകാണാൻ പോയിവരും ചെല്ലക്കിളി ചെറുകിളിയേ...ആരോമൽ പൈങ്കിളിയേ... നീ താണിരുന്നാടുന്നതങ്ങേക്കൊമ്പത്തോ...ഇങ്ങേ കൊമ്പത്തോ.. താണിരുന്നാടുന്നതങ്ങേക്കൊമ്പത്തോ...ഇങ്ങേ കൊമ്പത്തോ.... എന്റെ മനസ്സിന്റെ തുഞ്ചത്തോ എന്റെ മനസ്സിന്റെ തുഞ്ചത്തോ.... അല്ലിമലർക്കാവിൽ കൂത്തുകാണാൻ പോയിവരും ചെല്ലക്കിളി ചെറുകിളിയേ...ആരോമൽ പൈങ്കിളിയേ... ആരോമൽ പൈങ്കിളിയേ....
ചെന്നുവോ ആരോരുമറിയാതെ... കണ്ടുവോ നീ അങ്കച്ചേകവനെ ചെന്നുവോ ആരോരുമറിയാതെ.. കണ്ടുവോ നീ അങ്കച്ചേകവനെ..... കുറിമാനം ചോദിച്ചോ...നീ കൊടുത്തോ കുറിമാനം ചോദിച്ചോ...നീ കൊടുത്തോ... അതിൽ മിഴിനട്ടപ്പോഴാ മുഖം തുടുത്തോ... അല്ലിമലർക്കാവിൽ കൂത്തുകാണാൻ പോയിവരും ചെല്ലക്കിളി ചെറുകിളിയേ...ആരോമൽ പൈങ്കിളിയേ... ആരോമൽ പൈങ്കിളിയേ....
Movie Summary:Allimalarkkaavu is a 1984 Malayalam film centered on the lives and struggles of workers on a plantation estate, weaving themes of love, exploitation, and social justice.
Song Credits: Sung by K. J. Yesudas; Lyrics by Poovachal Khader; Music composed by A. T. Ummer.
Musical Style: Melodic film song with classical Malayalam film-music orchestration (strings, flute, and rhythm section), in a devotional-romantic vein.
Raga Details: Not reliably documented.
Key Artists Involved: Singer K. J. Yesudas, lyricist Poovachal Khader, composer A. T. Ummer.